ചങ്ങാത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Changatham
സംവിധാനംBhadran
അഭിനേതാക്കൾMammootty
Madhavi
Jagathi Sreekumar
Mohanlal
Paravoor Bharathan
Shankaradi
Captain Raju
Sathyakala
സംഗീതംRaveendran
റിലീസിങ് തീയതി
  • 25 ഡിസംബർ 1983 (1983-12-25)
സമയദൈർഘ്യം130 minutes
രാജ്യംIndia
ഭാഷMalayalam
ബജറ്റ്Rs 45 Lakhs

ഭദ്രൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് ചങ്ങാത്തം. ദിവ്യ ഫിലിംസിന്റെ ബാനറിൽ ഈരാളിയാണ് ഈ ചിത്രം നിർമ്മിച്ചത്.

മമ്മൂട്ടി, മോഹൻലാൽ, മാധവി, ക്യാപ്റ്റൻ രാജു, ഇന്നസെൻറ്, ജഗതി ശ്രീകുമാർ, പറവൂർ ഭരതൻ തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്നു.[1][2]

അവലംബം[തിരുത്തുക]

  1. ചങ്ങാത്തം (1983) - www.malayalachalachithram.com
  2. ചങ്ങാത്തം (1983) - malayalasangeetham"https://ml.wikipedia.org/w/index.php?title=ചങ്ങാത്തം&oldid=3110664" എന്ന താളിൽനിന്ന് ശേഖരിച്ചത്