വരവേൽപ്പ്
ദൃശ്യരൂപം
വരവേൽപ്പ് | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | കെ.ജി രാജഗോപാൽ |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | |
സംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | കെ.ആർ.ജി മൂവി ഇന്റർനാഷണൽ |
വിതരണം | കെ.ആർ.ജി. എന്റർപ്രൈസസ് |
റിലീസിങ് തീയതി | 1989 ഏപ്രിൽ 7 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 145 മിനിറ്റ് |
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മുരളി, രേവതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വരവേൽപ്പ്. കെ.ആർ.ജി. മൂവി ഇന്റർനാഷണലിന്റെ ബാനറിൽ കെ. രാജഗോപാൽ നിർമ്മിച്ച ഈ ചിത്രം കെ.ആർ.ജി. എന്റർപ്രൈസസ് ആണ് വിതരണം ചെയ്തത്. കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീനിവാസൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | മുരളീധരൻ |
മുരളി | പ്രഭാകരൻ |
ശ്രീനിവാസൻ | |
ഇന്നസെന്റ് | ചാത്തുണ്ണി |
ഒടുവിൽ ഉണ്ണികൃഷ്ണൻ | നാരായണൻ |
ജനാർദ്ദനൻ | കുമാരൻ |
മാമുക്കോയ | ഹംസ |
തിക്കുറിശ്ശി സുകുമാരൻ നായർ | ഗോവിന്ദൻ നായർ |
തിലകൻ | രാമകൃഷ്ണൻ |
ശങ്കരാടി | അമ്മാവൻ |
ബോബി കൊട്ടാരക്കര | പപ്പൻ |
ജഗദീഷ് | വത്സൻ |
കൃഷ്ണൻകുട്ടി നായർ | രമയുടെ അച്‌ഛൻ |
രേവതി | രമ |
കെ.പി.എ.സി. ലളിത | ശാന്ത |
മീന | രുൿമിണി |
പ്രസീത | സുനിത |
സംഗീതം
[തിരുത്തുക]കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
- ഗാനങ്ങൾ
- ദൂരെ ദൂരെ സാഗരം തേടി – കെ.ജെ. യേശുദാസ്
- വെള്ളാരപ്പൂമല മേലെ – കെ.ജെ. യേശുദാസ്
- ദൂരെ ദൂരെ സാഗരം തേടി – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
കല | സി.കെ. സുരേഷ് |
ചമയം | പാണ്ഡ്യൻ |
വസ്ത്രാലങ്കാരം | നാഗരാജ് |
പരസ്യകല | ഗായത്രി |
ലാബ് | വിജയ കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | എം.കെ. മോഹനൻ |
എഫക്റ്റ്സ് | പ്രകാശ്, മുരുകേഷ് |
ശബ്ദലേഖനം | ബോസ് |
നിർമ്മാണ നിർവ്വഹണം | കെ.ആർ. ഷണ്മുഖം |
വാതിൽപുറചിത്രീകരണം | ശ്രീമൂവീസ് |
പ്രൊഡക്ഷൻ മാനേജർ | നാരായണൻ നാഗലശ്ശേരി |
അസോസിയേറ്റ് കാമറാമാൻ | അജിത്, ദിൽജിത് |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വരവേൽപ്പ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വരവേൽപ്പ് – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/5978/varavelppu.html[പ്രവർത്തിക്കാത്ത കണ്ണി]