പഞ്ചാഗ്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പഞ്ചാഗ്നി
വി.സി.ഡി. പുറംചട്ട
സംവിധാനം ഹരിഹരൻ
നിർമ്മാണം ജി. പി. വിജയകുമാർ
എം.ജി. ഗോപിനാഥ്
രചന എം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ മോഹൻലാൽ
ഗീത
നദിയ മൊയ്തു
തിലകൻ
സംഗീതം
ഛായാഗ്രഹണം ഷാജി എൻ. കരുൺ
ഗാനരചന ഓ.എൻ.വി. കുറുപ്പ്
ചിത്രസംയോജനം എം.എസ്. മണി
സ്റ്റുഡിയോ സെവൻ ആർട്ട്സ്
വിതരണം സെവൻ ആർട്ട്സ്
റിലീസിങ് തീയതി
  • 1986 (1986)
സമയദൈർഘ്യം 140 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

എം.ടി. വാസുദേവൻ നായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പഞ്ചാഗ്നി. കഥയുടെ മുഖ്യ പ്രമേയം നക്സൽ പ്രവർത്തനമാണ്. മോഹൻലാൽ, ഗീത, നദിയ മൊയ്തു, തിലകൻ, ദേവൻ, നെടുമുടി വേണു തുടങ്ങിയ പ്രമുഖ നടീനടന്മാർ ചിത്രത്തിൽ അഭിനയിച്ചു.

കഥാതന്തു[തിരുത്തുക]

നക്സൽ പ്രവർത്തക ഇന്ദിരയുടെ (ഗീത) രണ്ടാഴ്ച്ചത്തെ പരോൾ കലാവധിയിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം. ഇന്ദിര സ്ഥലത്തെ ജന്മിയായ അവറാച്ചനെ കൊല ചെയ്ത കുറ്റത്തിനാണ് ജയിലിൽ കഴിയുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഓ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബോംബെ രവി

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ആ രാത്രി"  കെ.എസ്. ചിത്ര 4:25
2. "സാഗാരങ്ങളെ"  കെ.ജെ. യേശുദാസ് 4:18

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഞ്ചാഗ്നി&oldid=2545943" എന്ന താളിൽനിന്നു ശേഖരിച്ചത്