പഞ്ചാഗ്നി
ദൃശ്യരൂപം
(Panchagni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പഞ്ചാഗ്നി | |
|---|---|
വി.സി.ഡി. പുറംചട്ട | |
| സംവിധാനം | ഹരിഹരൻ |
| കഥ | എം.ടി. വാസുദേവൻ നായർ |
| നിർമ്മാണം | ജി. പി. വിജയകുമാർ എം.ജി. ഗോപിനാഥ് |
| അഭിനേതാക്കൾ | മോഹൻലാൽ ഗീത നദിയ മൊയ്തു തിലകൻ |
| ഛായാഗ്രഹണം | ഷാജി എൻ. കരുൺ |
| ചിത്രസംയോജനം | എം.എസ്. മണി |
| സംഗീതം |
|
നിർമ്മാണ കമ്പനി | |
| വിതരണം | സെവൻ ആർട്ട്സ് |
റിലീസ് തീയതി |
|
ദൈർഘ്യം | 140 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
എം.ടി. വാസുദേവൻ നായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പഞ്ചാഗ്നി. കഥയുടെ മുഖ്യ പ്രമേയം നക്സൽ പ്രവർത്തനമാണ്. മോഹൻലാൽ, ഗീത, നദിയ മൊയ്തു, തിലകൻ, ദേവൻ, നെടുമുടി വേണു തുടങ്ങിയ പ്രമുഖ നടീനടന്മാർ ചിത്രത്തിൽ അഭിനയിച്ചു.
കഥാതന്തു
[തിരുത്തുക]നക്സൽ പ്രവർത്തക ഇന്ദിരയുടെ (ഗീത) രണ്ടാഴ്ച്ചത്തെ പരോൾ കലാവധിയിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം. ഇന്ദിര സ്ഥലത്തെ ജന്മിയായ അവറാച്ചനെ കൊല ചെയ്ത കുറ്റത്തിനാണ് ജയിലിൽ കഴിയുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – റഷീദ്
- ഗീത – ഇന്ദിര
- നദിയ മൊയ്തു – സാവിത്രി
- തിലകൻ – രാമൻ
- ദേവൻ – പ്രഭാകരൻ നായർ
- നെടുമുടി വേണു – ശേഖരൻ
- മുരളി – രാജൻ
- ചിത്ര – ശാരദ
- പ്രതാപചന്ദ്രൻ – അവറാച്ചൻ
- സോമൻ – മോഹൻദാസ്
- ലളിതശ്രീ – ജയിൽ അന്തേവാസി
- ബാബു ആന്റണി – നക്സൽ പ്രവർത്തകൻ
- സുബൈർ – നക്സൽ പ്രവർത്തകൻ
സംഗീതം
[തിരുത്തുക]All lyrics are written by ഓ.എൻ.വി. കുറുപ്പ്; all music is composed by ബോംബെ രവി.
| No. | Title | ഗായകർ | Length |
|---|---|---|---|
| 1. | "ആ രാത്രി" | കെ.എസ്. ചിത്ര | 4:25 |
| 2. | "സാഗാരങ്ങളെ" | കെ.ജെ. യേശുദാസ് | 4:18 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പഞ്ചാഗ്നി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് പഞ്ചാഗ്നി
വർഗ്ഗങ്ങൾ:
- Template film date with 1 release date
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- നക്സലിസം പ്രമേയമായുള്ള മലയാളചലച്ചിത്രങ്ങൾ
- എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ
- ബോംബെ രവി സംഗീതം പകർന്ന ചലച്ചിത്രങ്ങൾ