ഉള്ളടക്കത്തിലേക്ക് പോവുക

ചിത്ര (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്ര
ജനനം (1965-02-25) 25 ഫെബ്രുവരി 1965 (age 61) വയസ്സ്)
മരണം21 ഓഗസ്റ്റ് 2021(2021-08-21) (56 വയസ്സ്)
മറ്റ് പേരുകൾനല്ലെണ്ണ ചിത്ര[1]
തൊഴിൽഅഭിനേത്രി
സജീവ കാലം1981– 2021
ജീവിതപങ്കാളിവിജയരാഘവൻ
കുട്ടികൾശ്രുതി
Parent(s)രാജഗോപാൽ, ദേവി

മലയാളം, തമിഴ് ചലച്ചിത്രരംഗത്ത് അഭിനേത്രി എന്ന നിലയിൽ 1980-2000 കാലത്ത് പ്രവർത്തിച്ചിരുന്നയാളാണ് ചിത്ര.[2][3] തെന്നിന്ത്യയിലെ മിക്ക നായകർക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തിൽ വേഷമിട്ടു. ആറു വയസ്സുള്ളപ്പോൾ അപൂർവ്വരാഗങ്ങളിൽ ഒരു കത്തുകൊടുക്കുന്ന ഷോട്ടിൽ അഭിനയിച്ചെങ്കിലും ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്.[4].[5] ഇദയം നല്ലെണ്ണയുടെ പരസ്യമോഡലാവുകയും അത് വിജയിക്കുകയും ചെയ്തതിനാൽ നല്ലെണ്ണചിത്ര എന്ന അപരനാമത്തിൽ അറിയപ്പെട്ടു.[1]

വ്യക്തിജീവിതം

[തിരുത്തുക]

കൊച്ചിയിൽ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ ജനിച്ചു. ദിവ്യ എന്ന ഒരു അനുജത്തിയുണ്ട്. കൊച്ചി ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിൽ പഠിച്ചു. അച്ഛൻ മൈലാപ്പൂരിൽ റയിൽവേയിൽ ഇലട്രിക്കൽ എഞ്ചിനീയറായിരുന്നതിനാൽ പിന്നീട് ഐ.സി എഫ് സ്കൂളിലാണ് പഠിച്ച്ത്. 1990ൽ വിജയരാഘവനെ വിവാഹം ചെയ്തു. ശ്രുതി എന്ന മകൾ ഉണ്ട്. അമ്മ ചെറുപ്പത്തിലെ മരിച്ചു. മലയാളം, തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. [6]

ചലച്ചിത്രരംഗം

[തിരുത്തുക]

കല്യാണപ്പന്തൽ എന്ന സിനിമയിലൂടേ ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കു റിച്ചത്. തുടർന്ന് അനുരാഗം, വളർത്തു മൃഗങ്ങൾ എന്നി സിനിമകളിൽ ചെ റിയ വേസങ്ങൾ ചെയ്തു. 1983 ൽ പ്രേം നസീർ മോഹനൻലാൽ കൂട്ടുകെട്ടിൽ സൂപ്പർ ഹിറ്റായ സിനിമ ആട്ടകലാശത്തിലൂടെയാണ് പ്രശസ്തയായത്. രജനികാന്ത്, കമൽഹാസൻ മോഹൻലാൽ, മമ്മുട്ടി, സുരേഷ് ഗോപി, തുടങ്ങിയ തമിഴിലെയും മലയാളത്തിലെയും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചു.

മലയാളചിത്രങ്ങൾ

[തിരുത്തുക]
വർഷംചിത്രംവേഷംസഹതാരങ്ങൾസംവിധാനംകുറിപ്പുകൾ
2002ആഭരണച്ചാർത്ത്
2001സൂത്രധാരൻറാണിമാദിലീപ്, മീര ജാസ്മിൻലോഹിതദാസ്
2001സെൻസർ
2000മിസ്റ്റർ ബട്ട്ലർ-ദിലീപ്, ഇന്നസെന്റ്ശശിശങ്കർ
1999മഴവില്ല്കത്രീനകുഞ്ചാക്കോ ബോബൻ, പ്രീതി ഝംഗിയാനിദിനേഷ് ബാബു
1999ഉസ്താദ്അംബികസിബി മലയിൽ
1999ഭാര്യവീട്ടിൽ പരമസുഖംദുർഗ്ഗരാജൻ സിത്താര
1998കല്ലുകൊണ്ടൊരു പെണ്ണ്പങ്കജവല്ലിവിജയശാന്തി, സുരേഷ് ഗോപിശ്യാമപ്രസാദ്
1998മന്ത്രിക്കൊച്ചമ്മഡോക്റ്റർ
1997ആറാം തമ്പുരാൻതോട്ടത്തിൽ മീനാക്ഷിമോഹൻലാൽ, മഞ്ജു വാരിയർഷാജി കൈലാസ്
1997രാജതന്ത്രംസീതാലക്ഷ്മി
1997ഋഷ്യശൃംഗൻമോളി ടീച്ചർ
1997അടിവാരംകസ്തൂരിവിജയരാഘവൻ, മുരളിജോസ് തോമസ്
1997ഇക്കരെയാണെന്റെ മാനസംപങ്കജാക്ഷി
1996സ്വർണ്ണകിരീടം
1995ചൈതന്യംശ്രീദേവി
1995പ്രായിക്കര പാപ്പാൻസരസുമുരളി, ജഗദീഷ്, ഗീത (നടി)ടി.എസ് സുരേഷ്ബാബു
1995സാദരംമാലതിസുരേഷ് ഗോപി, Lalu AlexJose Thomas
1995സ്പെഷൽ സ്ക്വാഡ്ആലിസ്
1994ചീഫ് മിനിസ്റ്റർ കെ ആർ ഗൗതമിഅനിതഗീത (നടി)
1994കമ്മീഷണർശ്രീലത വർമ്മസുരേഷ് ഗോപി, രതീഷ്ഷാജി കൈലാസ്
1994കടൽ കൊച്ചുമേരിസിദ്ദീഖ് ഷമീർ
1994ഡോളർതങ്കമ്മ
1994രുദ്രാക്ഷംഡോക്റ്റർസുരേഷ് ഗോപി, ആനിഷാജി കൈലാസ്
1993പാഥേയംപത്മിനിമമ്മുട്ടി, ചിപ്പിഭരതൻ
1993അമ്മയാണെ സത്യംമാർഗററ്റ്മുകേഷ്, ആനിബാലചന്ദ്രമേനോൻ
1993ദേവാസുരംസുഭദ്രാമ്മമോഹൻലാൽ ജനാർദ്ദനൻഐ.വി. ശശി
1993ഏകലവ്യൻഹേമാംബരസുരേഷ് ഗോപി, സിദ്ദീഖ്ഷാജി കൈലാസ്
1993പൊന്നുച്ചാമികനകംസുരേഷ് ഗോപിഅലി അക്ബർ
1993തലമുറഡോക്ടർ
1992മഹാൻബീവി
1992അദ്വൈതംകാർത്തിപ്രിയദർശൻ
1992നാടോടിസുശീലമോഹൻലാൽ, സുരേഷ് ഗോപിതമ്പി കണ്ണന്താനം
1992മാന്ത്രികച്ചെപ്പ്സാബുവിന്റെ ഭാര്യസുനിത (നടി)
1991നയം വ്യക്തമാക്കുന്നുമമ്മുട്ടി,ശാന്തികൃഷ്ണബാലചന്ദ്രമേനോൻ
1991പാരലൽ കോളജ്സുധസുരേഷ് ഗോപി, ഗീത (നടി)തുളസിദാസ്
1991അമരംചന്ദ്രികമമ്മുട്ടി, മാതുഭരതൻ
1991കടലോരക്കാറ്റ്സിസിലി
1991കൺകെട്ട്ശ്യാമജയറാം, ശ്രീനിവാസൻ, ശോഭനRajan Balakrishnan
1991നഗരത്തിൽ സംസാരവിഷയംസൂസൻ
1991ഇരിക്കൂ എം ഡി അകത്തുണ്ട്സുജാതമുകേഷ് (നടൻ), സുനിത (നടി), സിദ്ദീഖ്
1991ഒരുതരം രണ്ടുതരം മൂന്നുതരംലേഖ
1991കൂടിക്കാഴ്ചമോളിക്കുട്ടി
1991കാക്കത്തൊള്ളായിരംരാധിക
1990മാലയോഗംറോസിലിസിബി മലയിൽ
1990രാജവാഴ്ചഅമ്മിണിക്കുട്ടിജെ. ശശികുമാർ
1990ഈ തണുത്ത വെളുപ്പാൻ കാലത്ത്പത്മമമ്മുട്ടി, നെടുമുടി വേണുജോഷി
1990കളിക്കളംരമണിമമ്മുട്ടി, മുരളിസത്യൻ അന്തിക്കാട്
1990പരമ്പരമേരി ലോറൻസ്മമ്മുട്ടി, സുമലതസിബി മലയിൽ
1989ഒരു വടക്കൻ വീരഗാഥകുഞ്ഞുണ്ണൂലിമമ്മുട്ടി, ബാലൻ കെ. നായർഹരിഹരൻ
1989പ്രഭാതം ചുവന്നതെരുവിൽ
1989അസ്ഥികൾ പൂക്കുന്നു
1988മുക്തിജയശ്രീ നായർ
1987കയ്യെത്തും ദൂരത്ത്വീണ
1986ശോഭ് രാജ്ആയിഷമോഹൻലാൽ, ടി.ജി. രവിജെ. ശശികുമാർ
1986ഒന്ന് രണ്ട് മൂന്ന്
1986പഞ്ചാഗ്നിSaradaമോഹൻലാൽ, ഗീത ഹരിഹരൻ
1986അന്നൊരു രാവിൽഗായത്രി
1986നിമിഷങ്ങൾRavi's wife
1985കൊതി തീരും വരെ-
1985തൊഴിൽ അല്ലെങ്കിൽ ജയിൽ
1985ഒടുവിൽകിട്ടിയ വാർത്ത്
1985വസന്തസേനനന്ദിനികെ.വിജയൻ
1985ആഴി
1985പത്താമുദയംഅമ്മിണിക്കുട്ടി
1985ഉയരും ഞാൻ നാടാകെരജനി
1985മാന്യമഹാജനങ്ങളേ
1985കഥ ഇതുവരെസൂസി
1984പാവം പൂർണിമസുശീല
1984ഇവിടെ ഇങ്ങനെരമജോഷി
1983ആട്ടക്കലാശംമേരിക്കുട്ടിപ്രേം നസീർ, മോഹൻലാൽജെ. ശശികുമാർആദ്യചിത്രം
1981വളർത്തുമൃഗങ്ങൾസർക്കസ്സുകാരിUncredited role
1977അനുഗ്രഹംStudent in the songപ്രേം നസീർMelattoor Ravi VarmaUncredited role
1975കല്യാണപ്പന്തൽ
YearTitleRoleCo-StarsDirectorNotes
1996Rajali
1996Gopala GopalaMeenakshiPandiarajanPandiarajan
1995Periya KudumbamShanthiPrabhuK. S. Ravikumar
1994MagudikkaranThangamSarathkumarYaar Kannan
1993Padhini Penn
1993PaarambariyamSivaji GanesanManobala
1992ChinnavarPonniPrabhuGangai Amaran
1992Pondatti RajyamSaravananK. S. Ravikumar
1991Cheran PandiyanParimalamSarath Kumar, Vijayakumar, Anand BabuK. S. Ravikumar
1991Putham Pudhu PayanamNurse(Heroine)Anand BabuK. S. Ravikumar
1991Naadu Adhai NaaduRamarajanRamathilaga Raajen
199060 Naal 60 NimidamRajthilak
1990Engal Swamy AyyappanR. ParthiepanDasarathan
1990Enakkoru NeethiSirajK. S. Gopalakrishnan
1990Adhisaya Manithan
1990Vellaiya ThevanPournammaManoj Kumar
1990Ethir KaatruGeethaKarthikMukta S. Sundar
1989Thiruppu MunaiChitraKarthikKalaivanan Kannadasan
1989Manidhan MarivittanMohanManivannan
1989Ninaivu ChinnamPrabhu, MuraliAnu Mohan
1989Thalaippu Seithigal
1989Valudhu Kalai Vaithu Vaa
1989Enga Veettu Deivam
1988En Thangachi PadichavaLakshmiPrabhuP. Vasu
1987OorkavalanMallikaRajinikanthManobala
1987Manathil Uruthi VendumK. Balachander
1987Chinna Poove Mella PesuPrabhu, RamkiRajasekhar
1986Rasigan Oru RasigaiSathyaraj
1981Raja PaarvaiKamal HaasanSingeetam Srinivasa Rao
1978Aval AppadithanKamal Haasan, RajinikanthC. Rudhraiyachild artist

തെലുഗ്

[തിരുത്തുക]
YearTitleRoleNotes
1981Amavasya Chandrudu
1988Indra dhanassuAruna

ഹിന്ദി

[തിരുത്തുക]
YearTitleRoleNotes
1982Razia
1984Ek Nai Paheli

ടെലിവിഷൻ

[തിരുത്തുക]
  • മാനസി(മലയാളം ദൂരദർശൻ)
  • കയ്യളവു മനസ്സു (Rajshri Tamil)
  • ഉദ്യോഗസ്ഥൻ
  • കനവരുക്കാഗ (Sun TV)

അവലംബം

[തിരുത്തുക]
  1. 1 2 "Actress Chitra Makes A Reentry Into Cine Field After Eighteen Years Gap". Nettv4u.com. Retrieved 25 July 2018.
  2. ഗൃഹലക്ഷ്മി പുസ്തകം 37 ലക്കം 12 ജൂലൈ 2018 പേജ് 86|title=രാശിപ്പൊണ്ണ് ചിത്ര|ഗൃഹലക്ഷ്മി|accessdate=25 July 2018
  3. "Check out lists of Movies by #Chithra #Filmography". Entertainment.oneindia.in. Retrieved 25 July 2018.[പ്രവർത്തിക്കാത്ത കണ്ണി]
  4. ഗൃഹലക്ഷ്മി. ജൂലൈ 2018
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-13. Retrieved 2018-08-18.
  6. "ഞാൻ എന്തുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചത് ? വെളിപ്പെടുത്തലുമായി സൂപ്പർസ്റ്റാറുകളുടെ നായിക". Mangalam.com. Retrieved 25 July 2018.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചിത്ര_(നടി)&oldid=3804117" എന്ന താളിൽനിന്ന് ശേഖരിച്ചത്