മാലയോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാലയോഗം
സംവിധാനംസിബി മലയിൽ
നിർമ്മാണംN. Krishnakumar (Kireedam Unni)
രചനലോഹിതദാസ്
അഭിനേതാക്കൾജയറാം
മുകേഷ്
പാർവതി
ചിത്ര
മുരളി
സംഗീതംമോഹൻ സിത്താര
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോകൃപ ഫിൽമ്സ്
റിലീസിങ് തീയതി
  • 1990 (1990)
രാജ്യംഇന്ത്യ
ഭാഷമലയാളം

1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മലയോഗം . സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജയറാം, മുകേഷ്, പാർവതി, ചിത്ര, മുരളി, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ, മണിയൻ പിള്ള രാജു, സുമ ജയറാം എന്നിവരാണ് അഭിനയിക്കുന്നത്. എ കെ ലോഹിതാസാണ് തിരക്കഥ എഴുതിയത്.

കഥാസാരം[തിരുത്തുക]

സമാന പശ്ചാത്തലങ്ങളിൽ നിന്നുള്ള ഉറ്റസുഹൃത്തുക്കളാണ്  രമേശനും (ജയറാം) ജോസും (മുകേഷ്). ഇരുവരും വിദ്യാസമ്പന്നരായ. രമേശന്റെ പിതാവ് പരമു നായർ (ഒടുവിൽ ഉണ്ണികൃഷ്ണൻ) ഒരു ചായക്കട ഉടമയും ജോസിന്റെ പിതാവ് വർക്കി (തിലകൻ) ഒരു കർഷകനുമാണ്.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാലയോഗം&oldid=3274717" എന്ന താളിൽനിന്ന് ശേഖരിച്ചത്