Jump to content

ഡോളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കയുടെ ഒരു ഡോളർ.

അമേരിക്ക, കാനഡ, സിംഗപ്പൂർ, ഹോങ്കോംഗ്, ഓസ്ട്രേലിയ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിലെയും പ്രവിശ്യകളിലെയും ദേശീയ കറൻസിയാണ്‌ ഡോളർ. ഇത് സൂചിപ്പിക്കുവാൻ സാധാരണയായി $ എന്ന ചിഹ്നമാണ്‌ ഉപയോഗിക്കുന്നത്.

ഇതും കാണുക

[തിരുത്തുക]
കനേഡിയൻ ഒരു ഡോളർ നാണയം‍.


"https://ml.wikipedia.org/w/index.php?title=ഡോളർ&oldid=1864607" എന്ന താളിൽനിന്ന് ശേഖരിച്ചത്