ഡോളർ
ദൃശ്യരൂപം
(Dollar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്ക, കാനഡ, സിംഗപ്പൂർ, ഹോങ്കോംഗ്, ഓസ്ട്രേലിയ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിലെയും പ്രവിശ്യകളിലെയും ദേശീയ കറൻസിയാണ് ഡോളർ. ഇത് സൂചിപ്പിക്കുവാൻ സാധാരണയായി $ എന്ന ചിഹ്നമാണ് ഉപയോഗിക്കുന്നത്.
ഇതും കാണുക
[തിരുത്തുക]