സംവാദം:ഡോളർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവിടെ പറയുന്ന രാജ്യങ്ങളിൽ മാത്രമല്ലല്ലോ ഡോളർ? ഈ ഫലകത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ രാജ്യങ്ങളിലും ഡോളർ അല്ലേ കറൻസി?--അഭി 13:22, 21 ജൂൺ 2008 (UTC)[മറുപടി]


...ഹോങ്കോംഗ്, ആസ്ത്രേലിയ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിലെയും ... എന്നതിൽ ഹോങ്കോംഗ് ഒരു രാജ്യമാണെന്ന് പറയാമോ? w:en:Hong_Kong കാണുക special administrative region in the People's Republic of China എന്നാണ്‌ കാണുന്നത്--ഷാജി 13:29, 21 ജൂലൈ 2008 (UTC) തുടങ്ങിയ രാജ്യങ്ങളിലെയും പ്രവിശ്യകളിലെയും[മറുപടി]

"തുടങ്ങിയ രാജ്യങ്ങളിലെയും പ്രവിശ്യകളിലെയും " എന്നുണ്ടല്ലോ. അതുകൊണ്ട് കുഴപ്പമില്ലെന്ന് തോന്നുന്നു.--അഭി 14:11, 21 ജൂലൈ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഡോളർ&oldid=671949" എന്ന താളിൽനിന്ന് ശേഖരിച്ചത്