കളിക്കളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കളിക്കളം
വി.സി.ഡി. പുറംചട്ട
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംജോർജ്ജ് മാത്യു
രചനഎസ്.എൻ. സ്വാമി
അഭിനേതാക്കൾമമ്മൂട്ടി
മുരളി
ശ്രീനിവാസൻ
ശോഭന
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോസെൻട്രൽ പ്രൊഡക്ഷൻസ്
വിതരണംസെൻ‌ട്രൽ പിൿചേഴ്സ്
റിലീസിങ് തീയതി1990 ജൂലൈ 19
രാജ്യംഇന്ത്യ
ഭാഷമലയാളം

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മുരളി, ശ്രീനിവാസൻ, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കളിക്കളം. സെൻ‌ട്രൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോർജ്ജ് മാത്യു നിർമ്മിച്ച ഈ ചിത്രത്തിൽ, മമ്മൂട്ടി നല്ലവനായ ഒരു കള്ളന്റെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നു.സെൻ‌ട്രൽ പിൿചേഴ്സ് ആണ് ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സെഞ്ച്വറി കാസറ്റ്സ്.

ഗാനങ്ങൾ
  1. പൂത്താലം വലം കയ്യിലേന്തി വാസന്തം – ജി. വേണുഗോപാൽ
  2. പൂത്താലം വലം കയ്യിലേന്തി വാസന്തം – കെ.എസ്. ചിത്ര
  3. ആകാശ ഗോപുരം പൊൻമണിവീണയായ് – ജി. വേണുഗോപാൽ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കളിക്കളം&oldid=2330257" എന്ന താളിൽനിന്ന് ശേഖരിച്ചത്