ഉള്ളടക്കത്തിലേക്ക് പോവുക

സൂര്യമാനസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂര്യമാനസം
വി.സി.ഡി. പുറംചട്ട
സംവിധാനംവിജി തമ്പി
കഥസാബ് ജോൺ
നിർമ്മാണംഗീതാഞ്ജലി നന്ദകുമാർ
അഭിനേതാക്കൾമമ്മൂട്ടി
രഘുവരൻ
ജഗതി ശ്രീകുമാർ
വിനോദിനി
ഷൗക്കാർ ജാനകി
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംശ്രീകർ പ്രസാദ്
സംഗീതംഎം.എം. കീരവാണി
നിർമ്മാണ
കമ്പനി
നന്ദന ഫിലിംസ്
വിതരണംമാക് റിലീസ്
റിലീസ് തീയതി
1992 ഏപ്രിൽ 2
രാജ്യംഇന്ത്യ
ഭാഷമലയാളം

വിജി തമ്പിയുടെ സംവിധാനത്തിൽ മമ്മൂട്ടി, രഘുവരൻ, ജഗതി ശ്രീകുമാർ, വിനോദിനി, ഷൌക്കാർ ജാനകി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സൂര്യമാനസം. നന്ദന ഫിലിംസിന്റെ ബാനറിൽ ഗീതാഞ്ജലി നന്ദകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മാക് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സാബ് ജോൺ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മമ്മൂട്ടിപുട്ട് ഉറുമീസ്
രഘുവരൻശിവൻ
അശോകൻ
ജഗതി ശ്രീകുമാർമൂപ്പൻ
റിസബാവ
സിദ്ദിഖ്ഊറുമീസിന്റെ അപ്പൻ
ജഗന്നാഥ വർമ്മ
ടി.പി. മാധവൻഫാദർ
ജഗന്നാഥൻഫാദർ
വിനോദിനിസൂസി
ഷൌക്കാർ ജാനകിഉറുമീസിന്റെ അമ്മ
വൈഷ്ണവിഉറുമീസിന്റെ അമ്മ

സംഗീതം

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.എം. കീരവാണി ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ സി സി ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം – കെ.ജെ. യേശുദാസ്
  2. കണ്ണിൽ നിലാ – മനോ, കോറസ്
  3. മേഘത്തേരിറങ്ങും സഞ്ചാരി – കെ.എസ്. ചിത്ര, കോറസ്
  4. തരളിത രാവിൽ മയങ്ങിയോ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംജയനൻ വിൻസെന്റ്
ചിത്രസം‌യോജനംശ്രീകർ പ്രസാദ്
കലസാബു സിറിൾ
ചമയംഎം.ഒ. ദേവസ്യ
നൃത്തംകുമാർ
ലാബ്വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണംചന്ദ്രു
എഫക്റ്റ്സ്മുരുകേഷ്
ശബ്ദലേഖനംകൃഷ്ണനുണ്ണി
വാർത്താപ്രചരണംവാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
നിർമ്മാണ നിർവ്വഹണംസച്ചിദാനന്ദൻ
വാതിൽ‌പുറചിത്രീകരണംഎ.വി.എം. തിയേറ്റർ
സ്റ്റുഡിയോഉദയ
പ്രൊഡക്ഷൻ മാനേജർസി.എസ്. ഹമീദ്
അസോസിയേറ്റ് ഡയറൿടർവി.എം. വിനു
റീ റെക്കോർഡിങ്ങ്സ്വാമിനാഥൻ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1993 കേരള ഫിലിം ക്രിടിക്സ് പുരസ്കാരം – മികച്ച നടൻ – മമ്മൂട്ടി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൂര്യമാനസം&oldid=4574933" എന്ന താളിൽനിന്ന് ശേഖരിച്ചത്