കനൽക്കാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കനൽക്കാറ്റ്
പോസ്റ്റർ
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംസിയാദ് കോക്കർ
രചനഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾമമ്മൂട്ടി
മുരളി
ജയറാം
ഇന്നസെന്റ
ഒടുവിൽ ഉണ്ണികൃഷ്ണൻ
ഉർവ്വശി
കെ.പി.എ.സി. ലളിത
ഗാനരചനകൈതപ്രം
സംഗീതംജോൺസൻ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോകോക്കേഴ്സ് ഫിലിംസ്
റിലീസിങ് തീയതി1991 ജൂലൈ 4
രാജ്യംഇന്ത്യ
ഭാഷമലയാളം

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ഒരു മലയാ‍ളചലച്ചിത്രമാണ് കനൽക്കാറ്റ്. മമ്മൂട്ടി ആണ് ഈ ചിത്രത്തിലെ നത്ത് നാരായണൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി നത്ത് നാരായണൻ
ഒടുവിൽ ഉണ്ണികൃഷ്ണൻ അയ്യപ്പൻ നായർ
ജയറാം
മാമുക്കോയ മൊയ്തീൻ
മുരളി
ഉർവശി ആശ
ഇന്നസെന്റ്
മോഹൻരാജ്‌
കെ.പി.എ.സി. ലളിത

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ചെത്തിക്കിണുങ്ങി"  കെ.ജെ. യേശുദാസ്  
2. "സാന്ത്വനം"  കെ.ജെ. യേശുദാസ്  

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കനൽക്കാറ്റ്&oldid=2925914" എന്ന താളിൽനിന്ന് ശേഖരിച്ചത്