ഒരു മറവത്തൂർ കനവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒരു മറവത്തൂർ കനവ്
പോസ്റ്റർ
സംവിധാനം ലാൽ ജോസ്
നിർമ്മാണം സിയാദ് കോക്കർ
രചന ശ്രീനിവാസൻ
അഭിനേതാക്കൾ
സംഗീതം വിദ്യാസാഗർ
ഛായാഗ്രഹണം എസ്. കുമാർ
ഗാനരചന ഗിരീഷ് പുത്തഞ്ചേരി
ചിത്രസംയോജനം രഞ്ജൻ എബ്രഹാം
സ്റ്റുഡിയോ കോക്കേഴ്സ് ഫിലിംസ്
വിതരണം എവർഷൈൻ അനുപമ റിലീസ്
റിലീസിങ് തീയതി 1998
സമയദൈർഘ്യം 140 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ശ്രീനിവാസന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു മറവത്തൂർ കനവ്. മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച ലാൽ ജോസ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണിത്.[1] പിന്നണിഗായകനായ ദേവാനന്ദും ഈ ചിത്രത്തിലൂടെ അരങ്ങേറി.[2]

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "സുന്ദരിയേ"   കെ.ജെ. യേശുദാസ്, പുഷ്പവനം കുപ്പുസ്വാമി, സുജാത 5:14
2. "കരുണാമയനേ"   കെ.ജെ. യേശുദാസ് 4:47
3. "താറാക്കൂട്ടം"   എം.ജി. ശ്രീകുമാർ, ജി. വേണുഗോപാൽ, ശ്രീനിവാസ് 4:22
4. "കന്നിനിലാ"   ബിജു നാരായണൻ, സുജാത 4:25
5. "മോഹമായി"   കെ.എസ്. ചിത്ര, രവീന്ദ്രൻ 5:29
6. "തിങ്കൾക്കുറി"   കെ.എസ്. ചിത്ര 4:37
7. "തിങ്കൾക്കുറി തൊട്ടും"   ദേവാനന്ദ്, കെ.എസ്. ചിത്ര 4:34
8. "കരുണാമയനേ"   കെ.എസ്. ചിത്ര 4:47
9. "കന്നിനിലാ"   കെ.എസ്. ചിത്ര, കോറസ് 4:25

അവലംബം[തിരുത്തുക]

  1. "Lal Jose teams with Mammootty and Sreenivasan". Oneindia.in. 2009 August 31. ശേഖരിച്ചത് 2011 February 16. 
  2. "Bonding with melodies". The Hindu. 2008 August 1. ശേഖരിച്ചത് 2011 February 16. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


  1. Mammootty First Film in Lead role
"https://ml.wikipedia.org/w/index.php?title=ഒരു_മറവത്തൂർ_കനവ്&oldid=2330193" എന്ന താളിൽനിന്നു ശേഖരിച്ചത്