രസികൻ
ദൃശ്യരൂപം
| രസികൻ | |
|---|---|
![]() വി.സി.ഡി. പുറംചട്ട | |
| സംവിധാനം | ലാൽ ജോസ് |
| കഥ | വി.ജി. മുരളീകൃഷ്ണൻ |
| നിർമ്മാണം | സുധീഷ് |
| അഭിനേതാക്കൾ |
|
| ഛായാഗ്രഹണം | രാജീവ് രവി |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| സംഗീതം | വിദ്യാസാഗർ |
നിർമ്മാണ കമ്പനി | ട്രിനിറ്റി |
| വിതരണം | കലാസംഗം, കാസ് & റൈറ്റ് റിലീസ് |
റിലീസ് തീയതി | 2004 ഡിസംബർ 16 |
ദൈർഘ്യം | 140 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ലാൽ ജോസ് സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രസികൻ. ദിലീപ്, സംവൃത സുനിൽ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. ഭരത് ഗോപിയുടെ മകനായ വി.ജി. മുരളീകൃഷ്ണൻ ഈ ചിത്രത്തിലൂടെ നടനായും തിരക്കഥാകൃത്തായും അരങ്ങറി.[1] [2] വിദ്യാസാഗരിന്റെ ഈണത്തിൽ ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങൾ എഴുതി[3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | ദിലീപ് | ബി ശിവൻ കുട്ടി |
| 2 | സംവൃത സുനിൽ | തങ്കി |
| 3 | മുരളി ഗോപി | തെളിപ്പറമ്പിൽ ഭാസ്കരൻ / കാള ഭാസ്കരൻ |
| 4 | സിദ്ധാർത്ഥ് ഭരതൻ | സുധി |
| 5 | ജഗതി ശ്രീകുമാർ | വരത്തൻ തോമ എന്ന തോമസ് ചാക്കോ |
| 6 | സുരാജ് വെഞ്ഞാറമ്മൂട് | |
| 7 | സുകുമാരി | ഭാർഗവി അമ്മ |
| 8 | മാള അരവിന്ദൻ | അമ്മാവൻ |
| 9 | ബിജു മേനോൻ | കപിൽ ദേവ് |
| 10 | മച്ചാൻ വർഗ്ഗീസ് | കോൺസ്റ്റബിൾ |
| 11 | സലീം കുമാർ | ശിവൻ കുട്ടിയുടെ അളിയൻ |
| 12 | ശാന്തകുമാരി | രാമഭദ്രന്റെ അമ്മ |
| 13 | മണികണ്ഠൻ പട്ടാമ്പി | നാനാ വാസുദേവൻ |
| 14 | കലാഭവൻ ഷാജോൺ | കോൺസ്റ്റബിൾ പി കെ രാമഭദ്രൻ |
| 15 | അബി | അബൂട്ടി |
| 16 | ദിനേശ് പ്രഭാകർ | മോഹൻ കൊടുമ്പാറ |
| 17 | മാടമ്പ് കുഞ്ഞുകുട്ടൻ | ശിവൻകുട്ടിയുടെ അച്ഛൻ |
| 18 | നന്ദു | ക്യാമറാമാൻ |
| 19 | നീന കുറുപ്പ് | ശിവൻകുട്ടിയുടെ ചേച്ചി ഷൈലജ |
| 20 | അംബിക മോഹൻ | അമ്മായി |
| 21 | നിഷാന്ത് സാഗർ | അർജ്ജുൻ റാം |
| 22 | അബു സലിം | സൈപ്പർ ആന്റോ |
| 23 | നാരായണൻ കുട്ടി | പോസ്റ്റ്മാൻ അണ്ണാച്ചി |
| 24 | അനിയപ്പൻ | ജാങ്കോ |
| 25 | ഹക്കീം | മാരി |
| 16 | ജെ പള്ളാശ്ശേരി | കണിയാൻ |
| 17 | കവിരാജ് ആചാരി | |
| 18 | പ്രശാന്ത് ഫിലിപ്പ് അലക്സാണ്ടർ | |
| 19 | ചന്ദ്രിക | കരിഷ്മ |
| 20 | അജീഷ് ജനാർദ്ദനൻ | |
| 21 | അംബികാ റാവു | പ്രൊഫസ്സർ |
| 22 | ഹരി മുരളി | ശിവൻ കുട്ടിയുടെ പെങ്ങളുടെ മകൻ |
സംഗീതം
[തിരുത്തുക]All lyrics are written by ഗിരീഷ് പുത്തഞ്ചേരി; all music is composed by വിദ്യാസാഗർ.
| No. | Title | ഗായകർ | Length |
|---|---|---|---|
| 1. | "മാരിമഴ" | കാർത്തിക്, വീണ, കോറസ് | 4:46 |
| 2. | "നീ വാടാ" | ബിജു നാരായണൻ, വിധു പ്രതാപ് | 4:59 |
| 3. | "തൊട്ടുരുമ്മി" | ദേവാനന്ദ്, സുജാത മോഹൻ | 4:52 |
| 4. | "ചാഞ്ഞുനിക്കണ" (ഗാനരചന: എം.ഡി. അശോക്) | മുരളീകൃഷ്ണൻ | 2:18 |
| 5. | "ഹര ഹര" | ദിനേശ്, കല്യാണി മേനോൻ, റോജി വർഗ്ഗീസ്, സവിത | 4:48 |
| 6. | "മാമാ നീ" | എം.ജി. ശ്രീകുമാർ, വിനീത് ശ്രീനിവാസൻ | 4:51 |
| 7. | "ദളവാതെരുവിലെ" | ശങ്കർ മഹാദേവൻ | 4:44 |
| 8. | "തൊട്ടുരുമ്മി" | സുജാത മോഹൻ | 4:52 |
അവലംബം
[തിരുത്തുക]- ↑ "രസികൻ (2004". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
- ↑ "രസികൻ (2004". മലയാളസംഗീതം ഇൻഫൊ. Archived from the original on 2024-03-02. Retrieved 2023-10-17.
- ↑ "രസികൻ (2004)". ഫിലിം ബീറ്റ്. Retrieved 2023-10-17.
- ↑ "രസികൻ (2004)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2025.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രസികൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- രസികൻ Archived 2014-04-21 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using track listing with unknown parameters
- ലാൽജോസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- രഞ്ജൻ എബ്രഹാം ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- വിദ്യാസാഗർ സംഗീതം നൽകിയ ചിത്രങ്ങൾ
- ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ
- ഗിരീഷ്-വിദ്യാസാഗർ ഗാനങ്ങൾ
