ഉള്ളടക്കത്തിലേക്ക് പോവുക

സിദ്ധാർഥ് ഭരതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സിദ്ധാർത്ഥ് ഭരതൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിദ്ധാർഥ് ഭരതൻ
ജനനം (1983-05-26) 26 മേയ് 1983 (age 42) വയസ്സ്)
അൽമ മേറ്റർSRM Institute of Science and Technology
തൊഴിൽ(s)ചലച്ചിത്ര അഭിനേതാവ് , ചലച്ചിത്രസംവിധായകൻ
സജീവ കാലം2005 - ഇതുവരെ
അറിയപ്പെടുന്നത്Nammal (2002)
Nidra (2012)
Chandrettan Evideya (2015)
Bramayugam (2024)
ജീവിതപങ്കാളി(s)
Anju Mohan Das
(m. 2008; div. 2013)

Sujina Sreedhar
(m. 2019)
കുട്ടികൾ1
Parents
അവാർഡുകൾKerala Film Critics Awards

ഒരു മലയാളചലച്ചിത്രസംവിധായകനും നടനുമാണ് സിദ്ധാർഥ് ഭരതൻ. നിദ്ര എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. മലയാളചലച്ചിത്രസംവിധായകൻ ഭരതന്റെയും മലയാളനാടക, ചലച്ചിത്ര അഭിനേത്രി കെ.പി.എ.സി. ലളിതയുടേയും മകനുമാണ് സിദ്ധാർഥ്. തിരുവനന്തപുരം പട്ടം സ്വദേശിയും ജഗതി ശ്രീകുമാറിന്റെ അനന്തരവളുമായ അഞ്‌ജു എം.ദാസിനേയാണ് സിദ്ധാർഥ് വിവാഹം ചെയ്തിരിക്കുന്നത്. വടക്കാഞ്ചേരി എങ്കക്കാട്‌ ഓർമ എന്ന ഭവനത്തിലാണ് സിദ്ധാർഥ് വസിക്കുന്നത്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷംചലച്ചിത്രംകഥാപാത്രംഭാഷകുറിപ്പ്പ്രദർശന ദിവസം
2002നമ്മൾശ്യാംമലയാളംആദ്യ ചലച്ചിത്രം20 December 2002
2004യൂത്ത് ഫെസ്റ്റിവൽമലയാളം2004
കാക്കക്കറുമ്പൻ'രമേശൻമലയാളം2004
രസികൻസുധിമലയാളം16 December 2004
2006എന്നിട്ടുംജീത്ത്മലയാളംFebruary 2006
2012നിദ്രമലയാളം24 February 2012

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

    പുറത്തേക്കുള്ള കണ്ണികൾ

    [തിരുത്തുക]

    ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സിദ്ധാർഥ് ഭരതൻ

    "https://ml.wikipedia.org/w/index.php?title=സിദ്ധാർഥ്_ഭരതൻ&oldid=4532618" എന്ന താളിൽനിന്ന് ശേഖരിച്ചത്