ഇമ്മാനുവൽ (ചലച്ചിത്രം)
ദൃശ്യരൂപം
| ഇമ്മാനുവൽ | |
|---|---|
റിലീസ് പോസ്റ്റർ | |
| സംവിധാനം | ലാൽ ജോസ് |
| കഥ | എ.സി. വിജീഷ് |
| നിർമ്മാണം | എസ്. ജോർജ്ജ് |
| അഭിനേതാക്കൾ | മമ്മൂട്ടി ഫഹദ് ഫാസിൽ റീനു മാത്യൂസ് സലിം കുമാർ ഗിന്നസ് പക്രു |
| ഛായാഗ്രഹണം | പ്രദീപ് നായർ |
| ചിത്രസംയോജനം | രഞ്ജൻ ഏബ്രഹാം |
| സംഗീതം | അഫ്സൽ യൂസഫ് |
നിർമ്മാണ കമ്പനി | സിൻ-സിൽ സെല്ലുലോയിഡ് |
| വിതരണം | പ്ലേ ഹൗസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
| ബജറ്റ് | 4 കോടി |
| ബോക്സ് ഓഫീസ് | 8.2 കോടി |
ലാൽ ജോസിന്റെ സംവിധാനത്തിൽ 2013 ഏപ്രിലിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇമ്മാനുവൽ. മമ്മൂട്ടി, ഫഹദ് ഫാസിൽ, റീനു മാത്യൂസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചലച്ചിത്രം നിർമിച്ചത് എസ്. ജോർജ്ജാണ്.[1] അഫ്സൽ യൂസഫാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. ഈ ചലച്ചിത്രം സാമ്പത്തികമായി മികച്ച വിജയം നേടി.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി - ഇമ്മാനുവൽ
- ഫഹദ് ഫാസിൽ - ജീവൻ രാജ്
- റിനു മാത്യൂസ് - ആനി
- സുകുമാരി - ഖദീജുമ്മ
- സലിം കുമാർ - സുകു
- ഗിന്നസ് പക്രു - കവി ശിവൻ
- സുനിൽ സുകത
- രമേഷ് പിഷാരടി
- പി. ബാലചന്ദ്രൻ
- ബിജുക്കുട്ടൻ
- ദേവി അജിത്ത്
- ബാലചന്ദ്രൻ ചുള്ളിക്കാട്
- മുകേഷ്
- ദേവൻ - കുമാരൻ / കുവൈത്ത് കുമാരൻ
- മുക്ത ജോർജ്ജ് - ജെന്നിഫർ
- അനിൽ മുരളി
അവലംബം
[തിരുത്തുക]- ↑ "Lal- Mammootty pair up again !". Times of India. Archived from the original on 2013-03-11. Retrieved 2013 February 9.
{{cite web}}: Check date values in:|accessdate=(help)
