സ്പാനിഷ് മസാല
ദൃശ്യരൂപം
| സ്പാനിഷ് മസാല | |
|---|---|
പോസ്റ്റർ | |
| സംവിധാനം | ലാൽ ജോസ് |
| കഥ | ബെന്നി പി. നായരമ്പലം |
| നിർമ്മാണം | നൗഷാദ് |
| അഭിനേതാക്കൾ |
|
| ഛായാഗ്രഹണം | എൽ. ലോകനാഥൻ |
| ചിത്രസംയോജനം | കെവിൻ തോമസ് |
| സംഗീതം | വിദ്യാസാഗർ |
നിർമ്മാണ കമ്പനി | ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസ് |
| വിതരണം | പ്ലാസ റിലീസ് |
റിലീസ് തീയതി | 2012 ജനുവരി 20 |
ദൈർഘ്യം | 153 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബൻ, ഡാനിയേല സാക്കേൾ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012 ജനുവരി 20-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്പാനിഷ് മസാല. ബെന്നി പി. നായരമ്പലമാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഷാദ് നിർമ്മിച്ച ഈ ചിത്രം പ്ലാസ റിലീസ് വിതരണം ചെയ്തിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ദിലീപ് – ചാർളി
- കുഞ്ചാക്കോ ബോബൻ – രാഹുൽ
- ഡാനിയേല സാക്കേൾ – കമീല
- ബിജു മേനോൻ – മേനോൻ
- നെൽസൺ – പപ്പൻ
- വിനയ പ്രസാദ് – രാഹുലിന്റെ അമ്മ
- കലാരഞ്ജിനി – ചാർളിയുടെ അമ്മ
- നിവിൻ പോളി – ജോർജ്ജ് (അതിഥിവേഷം)
- അർച്ചന കവി – ലില്ലിക്കുട്ടി (അതിഥിവേഷം)
നിർമ്മാണം
[തിരുത്തുക]ചിത്രീകരണം
[തിരുത്തുക]സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലാണ് സ്പാനിഷ് മസാലയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ചിത്രത്തിലെ ഒരു ഗാനം ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ വച്ച് ദൃശ്യവത്കരിച്ചു. കൊച്ചിയിലും ആലപ്പുഴയിലുമായിട്ടാണ് ചിത്രത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ ചിത്രീകരിച്ചത്.[1]
സംഗീതം
[തിരുത്തുക]All lyrics are written by ആർ. വേണുഗോപാൽ; all music is composed by വിദ്യാസാഗർ.
| No. | Title | പാടിയവർ | Length |
|---|---|---|---|
| 1. | "ആരെഴുതിയാവോ" | കാർത്തിക്, ശ്രേയ ഘോഷാൽ | 4:53 |
| 2. | "ഹയ്യോ" | യാസിൻ നസീർ, ഫ്രാങ്കോ | 5:23 |
| 3. | "ഇരുളിൽ ഒരു കൈത്തിരി" | കാർത്തിക്, വിദ്യാസാഗർ | 4:17 |
| 4. | "അക്കരെ നിന്നൊരു" | വിനീത് ശ്രീനിവാസൻ, സുജാത മോഹൻ | 4:37 |
| 5. | "ഓമനത്തിങ്കൾ" | നിഖിത | 1:48 |
| 6. | "ഇരുളിൽ ഒരു" | ഉദിത് നാരായൺ, വിദ്യാസാഗർ | 4:18 |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-22. Retrieved 2012-07-15.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- സ്പാനിഷ് മസാല ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സ്പാനിഷ് മസാല Archived 2016-03-04 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using track listing with unknown parameters
- ലാൽജോസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ബിജുമേനോൻ അഭിനയിച്ച ചലച്ചിത്രങ്ങൾ
- വിദ്യാസാഗർ സംഗീതം നൽകിയ ചിത്രങ്ങൾ
- ദിലീപ് അഭിനയിച്ച ചലച്ചിത്രങ്ങൾ
- കുഞ്ചാക്കോ ബോബൻ അഭിനയിച്ച ചലച്ചിത്രങ്ങൾ