ചാന്ത്‌പൊട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാന്ത്‌പൊട്ട്
ഗാന സി.ഡി
സംവിധാനം ലാൽ ജോസ്
നിർമ്മാണം ലാൽ ക്രിയേഷൻസ്
രചന ബെന്നി പി. നായരമ്പലം
അഭിനേതാക്കൾ ദിലീപ്,
ഗോപിക,
ലാൽ,
ഭാവന,
ഇന്ദ്രജിത്ത്
സംഗീതം വിദ്യാസാഗർ
വിതരണം ലാൽ റിലീസ്
റിലീസിങ് തീയതി 2005
ഭാഷ മലയാളം

ചാ‌ന്ത്‌പൊട്ട് 2005ൽ റിലീസായ മലയാളചലച്ചിത്രമാണ്.ദിലീപ് ഇതിൽ പ്രധാനവേഷം ചെയ്തിരിക്കുന്നു.ലാൽ ജോസ് ആണ് സം‌വിധാനം നിർ‌വഹിച്ചിരിക്കുന്നത്. പെൺകുട്ടിയെപ്പോലെ വളർത്തപ്പെട്ട ഒരു ആൺകുട്ടിയുടെ കഥയാണ് ഈ സിനിമയുടെ പ്രമേയം.

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിപ്രവർത്തകർ[തിരുത്തുക]

സം‌വിധാനം - ലാൽ ജോസ്
കഥ- ബെന്നി പി. നായരമ്പലം
നിർമ്മാണം - ലാൽ
ഗാനരചന - വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതസം‌വി‌ധാനം - വിദ്യാസാഗർ

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാന്ത്‌പൊട്ട്&oldid=2756957" എന്ന താളിൽനിന്നു ശേഖരിച്ചത്