ഉള്ളടക്കത്തിലേക്ക് പോവുക

ജാഗ്രത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാഗ്രത
വി.സി.ഡി. പുറംചട്ട
സംവിധാനംകെ. മധു
കഥഎസ്.എൻ. സ്വാമി
നിർമ്മാണംഎം. മണി
അഭിനേതാക്കൾ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സംഗീതംശ്യാം (പശ്ചാത്തലസംഗീതം)
നിർമ്മാണ
കമ്പനി
സുനിത പ്രൊഡക്ഷൻസ്
വിതരണംഅരോമാ മൂവീസ്
റിലീസ് തീയതി
1989 സെപ്റ്റംബർ 7
ദൈർഘ്യം
150 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ മലയാള കുറ്റാന്വേഷണ ചലച്ചിത്രമാണ് ജാഗ്രത. മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ, പാർവ്വതി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

കെ. മധു-എസ്.എൻ. സ്വാമി കൂട്ടുകെട്ടിന്റെ സി.ബി.ഐ. ചലച്ചിത്രപരമ്പരയിലെ രണ്ടാമത്തെ ചലച്ചിത്രമാണിത്. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988), സേതുരാമയ്യർ സി.ബി.ഐ. (2004), നേരറിയാൻ സി.ബി.ഐ. (2005), സിബിഐ 5: ദ ബ്രെയിൻ (2022) എന്നിവയാണ് ഈ സിനിമയും ഈ പരമ്പരയിലെ മറ്റ് ചലച്ചിത്രങ്ങൾ എല്ലാം തന്നെ ഇൻഡസ്ട്രിയിൽ ഡിസാസ്റ്റർ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ഈ സിനിമയിൽ ഗാനങ്ങൾ ഇല്ല[1]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-15. Retrieved 2017-05-26.
"https://ml.wikipedia.org/w/index.php?title=ജാഗ്രത&oldid=4579445" എന്ന താളിൽനിന്ന് ശേഖരിച്ചത്