അതിരാത്രം (ചലച്ചിത്രം)
ദൃശ്യരൂപം
| അതിരാത്രം | |
|---|---|
![]() സി.ഡി. പുറംചട്ട | |
| സംവിധാനം | ഐ.വി.ശശി |
| തിരക്കഥ | ജോൺ പോൾ |
| നിർമ്മാണം | സെഞ്ച്വറി ഫിലിംസ് |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | ജയനൻ വിൻസെന്റ് |
| ചിത്രസംയോജനം | കെ. നാരായണൻ |
| സംഗീതം | എം.എസ്. വിശ്വനാഥൻ |
റിലീസ് തീയതി | 1984 മാർച്ച് 24 |
ദൈർഘ്യം | 127 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1984-ൽ ഐ.വി.ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അതിരാത്രം. മോഹൻലാൽ, മമ്മൂട്ടി, സീമ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2006-ൽ ശശിയുടെ ബൽറാം v/s താരാദാസ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ താരദാസ് എന്ന കഥാപാത്രം വീണ്ടും പ്രത്യക്ഷപ്പെടുന്നത്. [1][2][3][4]
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ - പ്രസാദ്
- മമ്മൂട്ടി - താരദാസ്
- സീമ - തുളസി
- ക്യാപ്റ്റൻ രാജു - രാജേഷ്
- ശങ്കർ - അബു
- മണിയൻപിള്ള രാജു - ആന്റണി
- ലാലു അലക്സ് - ചാർളി
- രവീന്ദ്രൻ - ചന്ദ്രു
അവലംബം
[തിരുത്തുക]- ↑ "manoramaonline.com: John Paul Puthusery". Archived from the original on 2014-04-24. Retrieved 2014-04-24.
- ↑ "Athiraathram". MalayalaChalachithram. Retrieved 2014-10-20.
- ↑ "Athiraathram". malayalasangeetham.info. Archived from the original on 20 October 2014. Retrieved 2014-10-20.
- ↑ "Athiraathram". spicyonion.com. Archived from the original on 2014-10-21. Retrieved 2014-10-20.
