ഇത്രയും കാലം
Jump to navigation
Jump to search
Ithrayum Kaalam | |
---|---|
സംവിധാനം | IV Sasi |
നിർമ്മാണം | NG John |
രചന | T. Damodaran |
തിരക്കഥ | T. Damodaran |
അഭിനേതാക്കൾ | Madhu Mammootty Shobhana Jose |
സംഗീതം | Shyam |
ഛായാഗ്രഹണം | Jayanan Vincent |
ചിത്രസംയോജനം | K. Narayanan |
വിതരണം | Shabana- Dayana |
സ്റ്റുഡിയോ | Shabana- Dayana |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ഷബാന-ഡയാനയുടെ ബാനറിൽ എൻ.ജി. ജോൺ നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഇത്രയും കാലം. ടി. ദാമോദരനാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. 1987ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം താരബഹുലമായിരുന്നു.[1][2]
അഭിനേതാക്കൾ[തിരുത്തുക]
മമ്മൂട്ടി, രതീഷ്, മധു, ശങ്കർ, ലാലു അലക്സ്, ശോഭന, ബേബി സോണിയ, സൂര്യ, സുരേഖ, സീമ, ടി.ജി. രവി, ഷഫീഖ്, റഹ്മാൻ, സബിത ആനന്ദ്, സത്താർ, നന്ദിത ബോസ്, കണ്ണൂർ ശ്രീലത, കുതിരവട്ടം പപ്പു, ശങ്കരാടി, ജോണി, ഭീമൻ രഘു, മണവാളൻ ജോസഫ്, ബാലൻ കെ. നായർ, പ്രതാപചന്ദ്രൻ, ക്യാപ്റ്റൻ രാജു, ജോസ്, തൊടുപുഴ വാസന്തി, കൃഷ്ണ കുറുപ്പ്, ആളൂർ എൽസി, അഞ്ജലി, ഉണ്ണി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.
അവലംബം[തിരുത്തുക]
- ↑ ഇത്രയും കാലം (1987) malayalasangeetham.info
- ↑ ഇത്രയും കാലം (1987) www.malayalachalachithram.com