ഉള്ളടക്കത്തിലേക്ക് പോവുക

അമൃതഗീതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമൃതഗീതം
സംവിധാനംബേബി
കഥപുഷ്പനാഥ്
തിരക്കഥവിജയൻ കാരോട്ട്
നിർമ്മാണംശിവൻ കുന്നമ്പള്ളി
അഭിനേതാക്കൾ
ഛായാഗ്രഹണംസന്ധു റോയ്
ചിത്രസംയോജനംജി. മുരളി
സംഗീതംജി. ദേവരാജൻ
വിതരണംവിജയ മൂവിസ് റിലീസ്
റിലീസ് തീയതി
1982 ഒക്ടോബർ 1
രാജ്യംഇന്ത്യ
ഭാഷമലയാളം

ശിവൻ കുന്നമ്പിള്ളി നിർമ്മിച്ച് പുഷ്പനാഥിന്റെ കഥക്ക് വിജയൻ കാരോട്ട് തിരക്കഥയും സംഭാഷണവും എഴുതി ബേബിയുടെ സംവിധാനത്തിൽ 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമൃതഗീതം. മമ്മൂട്ടി, നെടുമുടി വേണു, രതീഷ്, കുഞ്ചൻ, ടി.ജി. രവി, ജഗനാഥവർമ്മ, സത്യകല, ത്രിവേണി, സുകുമാരി എന്നിവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മുല്ലനേഴി, ജി.കെ പള്ളത്ത്എന്നിവരുടെ വരികൾക്ക് ജി. ദേവരാജൻ ഈണം നൽകിയിരിക്കുന്നു [1][2][3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മമ്മുട്ടിസുരേഷ്
2നെടുമുടി വേണുമോഹൻ
3രതീഷ്രഞ്ജിത്
4സുകുമാരി
5ജഗന്നാഥ വർമ്മ
6ടി.ജി. രവി
7സത്യകല
8കുഞ്ചൻ
9മാസ്റ്റർ വിമൽ
10ത്രിവേണി

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരചന
1ആയിരം മുഖംപി. ജയചന്ദ്രൻ,പി. സുശീലമുല്ലനേഴി
1അമ്പിളി മാനത്ത്പി. സുശീല, ഡി. ലതമുല്ലനേഴി
1മാരിവില്ലിൻ കെ.ജെ. യേശുദാസ്ജി.കെ. പള്ളത്ത്
1പാടും നിശയിതിൽവാണി ജയറാംജി.കെ. പള്ളത്ത്


അവലംബം

[തിരുത്തുക]
  1. "Amrithageetham". www.malayalachalachithram.com. Retrieved 2017-10-16.
  2. "അമൃതഗീതം". malayalasangeetham.info. Archived from the original on 17 March 2015. Retrieved 2014-10-16.
  3. "അമൃതഗീതം". spicyonion.com. Archived from the original on 2019-02-05. Retrieved 2017-10-16.
  4. "അമൃതഗീതം( 1982)". malayalachalachithram. Retrieved 2018-01-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-03. Retrieved 2018-03-14.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അമൃതഗീതം&oldid=4576106" എന്ന താളിൽനിന്ന് ശേഖരിച്ചത്