ഉള്ളടക്കത്തിലേക്ക് പോവുക

ഒന്നിങ്ങു വന്നെങ്കിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒന്നിങ്ങു വന്നെങ്കിൽ
പ്രമാണം:Onningufilmposter.png
സംവിധാനംജോഷി
കഥഎ ആർ മുകേഷ്
തിരക്കഥകലൂർ ഡെന്നീസ്
നിർമ്മാണംസാജൻ
അഭിനേതാക്കൾമമ്മൂട്ടി
ശങ്കർ
ജഗതി ശ്രീകുമാർ
തിലകൻ
നദിയ മൊയ്തു
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംശ്യാം
നിർമ്മാണ
കമ്പനി
സാജ് പ്രൊഡക്ഷൻസ്
വിതരണംസാജ് പ്രൊഡക്ഷൻസ്
റിലീസ് തീയതി
  • 20 June 1985 (1985-06-20)
രാജ്യംഇന്ത്യ
ഭാഷമലയാളം

എ ആർ മുകേഷ് കഥയെഴുതി തിരക്കഥയും സംഭാഷണവും കലൂർ ഡെന്നീസ് തയ്യാറാക്കി ജോഷി സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒന്നിങ്ങു വന്നെങ്കിൽ. [1] മമ്മൂട്ടി,ശങ്കർ,ജഗതി ശ്രീകുമാർ,തിലകൻ,നദിയ മൊയ്തു തുടങ്ങിയവർ നടിച്ച ഈ ചിത്രത്തിൽ പൂവച്ചൽ ഖാദർ രചിച്ച വരികൾക്ക് ശ്യാം സംഗീതം നൽകി [2][3][4]

താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മമ്മൂട്ടിമോഹൻ ദാസ്
2ലിസിപ്രിയ മേനോൻ
3നാദിയ മൊയ്തുമീര
4ലാലു അലക്സ്ലാൽ
5ശങ്കർബേബി/തങ്കച്ചൻ
6ജഗതി ശ്രീകുമാർഎസ്തപ്പാൻ
7പറവൂർ ഭരതൻഅസീസ് സെക്യൂരിറ്റി
8ലളിതശ്രീവാർഡൻ ദാക്ഷായണി
9തിലകൻപങ്കജാക്ഷമേനോൻ
10സുകുമാരിഡോ. സുഭദ്ര
11ബൈജുമോഹന്റെ കുട്ടിക്കാലം
13ജയിംസ്ഡ്രൈവർ ഗോപാലൻ
14തൊടുപുഴ വാസന്തിപ്രിയയുടേ അമ്മ

പാട്ടരങ്ങ്[6]

[തിരുത്തുക]

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം : ശ്യാം

നമ്പർ.പാട്ട്പാട്ടുകാർരാഗം
1അനുജേ നിനക്കായ്കെ ജെ യേശുദാസ്
2ഡും ഡും ഡും സ്വരമേളംകെ എസ്‌ ചിത്ര ശരത്‌
3കാലങ്ങൾ മാറുന്നുകെ എസ്‌ ചിത്ര
4കാലങ്ങൾ മാറുന്നുകെ ജെ യേശുദാസ്
5മാറിക്കോ മാറിക്കോവാണി ജയറാം കെ എസ്‌ ചിത്ര
6മംഗളം മഞ്ജുളംകെ ജെ യേശുദാസ് കെ എസ്‌ ചിത്ര

അവലംബം

[തിരുത്തുക]
  1. "ഒന്നിങ്ങു വന്നെങ്കിൽ(1985)". www.m3db.com. Retrieved 2018-08-18.
  2. "ഒന്നിങ്ങു വന്നെങ്കിൽ(1985)". www.malayalachalachithram.com. Retrieved 2018-08-13.
  3. "ഒന്നിങ്ങു വന്നെങ്കിൽ(1985)". malayalasangeetham.info. Archived from the original on 2015-03-17. Retrieved 2018-08-13.
  4. "ഒന്നിങ്ങു വന്നെങ്കിൽ(1985)". spicyonion.com. Archived from the original on 2019-02-13. Retrieved 2018-08-13.
  5. "ഒന്നിങ്ങു വന്നെങ്കിൽ(1985)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ഒന്നിങ്ങു വന്നെങ്കിൽ(1985)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2019-04-28. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |5= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

ഒന്നിങ്ങു വന്നെങ്കിൽ(1985)

"https://ml.wikipedia.org/w/index.php?title=ഒന്നിങ്ങു_വന്നെങ്കിൽ&oldid=4577610" എന്ന താളിൽനിന്ന് ശേഖരിച്ചത്