രൗദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"രൗദ്രം"
സഞ്ചാരിഭാവങ്ങൾയുദ്ധം, സമരസന്നദ്ധത, ആക്രമണവാസന, ക്ഷോഭം, ആയാസം
ദോഷംപിത്തം
ഗുണംരജസ്
കോശംവിജ്ഞാനമയി കോശം
സഹരസങ്ങൾഭയാനകം
വൈരി രസങ്ങൾകരുണ, ശൃംഗാരം, അത്ഭുതം
നിക്ഷ്പക്ഷ രസങ്ങൾശാന്തം, വീരം, കരുണ, ബീഭത്സം
ഉല്പന്നംകരുണം
സിദ്ധിഭുക്തി

നവരസങ്ങളിൽ ഒന്നാണു രൗദ്രം. ക്രോധമാണ് സ്ഥായീഭാവം. യുദ്ധം, സമരസന്നദ്ധത, ആക്രമണവാസന, വാക്കുകൊണ്ടുളള ആക്രമണം തുടങ്ങിയവയെല്ലാം രൗദ്രത്തിൻറെ ഭാഗമാണ്.

അവതരണരീതി[തിരുത്തുക]

കണ്ണു തുറിച്ച് പുരികം രണ്ടും നന്നായി ഉയർത്തി മൂക്കു തുറന്നു കൺപോളകളുടെ കട ഇടയ്ക്കിടെ കുറുക്കി അധരം വിറപ്പിച്ച് പല്ലു കടിച്ച് മുഖം രക്തമയമാക്കുന്നതു രൗദ്രരസം.[1]

അവലംബം[തിരുത്തുക]

  1. http://keralaculture.org/malayalam/raudram/40
"https://ml.wikipedia.org/w/index.php?title=രൗദ്രം&oldid=2501245" എന്ന താളിൽനിന്ന് ശേഖരിച്ചത്