Jump to content

വൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈറ്റ്
സംവിധാനംഉദയ് ആനന്ദൻ
നിർമ്മാണംജ്യോതി ദേശ്പാണ്ഡെ
തിരക്കഥപ്രവീൺ ബാലകൃഷ്ണൻ
നന്ദിനി വത്സൻ
ഉദയ് ആനന്ദൻ
അഭിനേതാക്കൾ
സംഗീതംരാഹുൽ രാജ്
ഛായാഗ്രഹണംഅമർജീത് സിംഗ്
ചിത്രസംയോജനംഅച്ചു വിജയൻ
സ്റ്റുഡിയോഇറോസ് ഇന്റർനാഷണൽ
റിലീസിങ് തീയതി
  • 29 ജൂലൈ 2016 (2016-07-29)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം149 mins

ഉദയ് ആനന്ദൻ സംവിധാനം ചെയ്ത് തിരക്കഥ ഒരുക്കി 2016 ൽ പുറത്തിറക്കിയ റൊമാന്റിക് മലയാള ചലച്ചിത്രം ആണ് വൈറ്റ്.[2]. ബോളിവുഡ് നദി ഹുമ ഖുറേഷിയുടെ ആദ്യ മലയാള ചലച്ചിത്രം ആണിത്. ഇറോസ് ഇന്റർനാഷണൽ നിർമിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു പരാജയം ആയി തീർന്നു.[3]

കഥാപാത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Mammootty-Huma Qureshi's 'White' movie gets a release date". International Business Times. 12 July 2016.
  2. "Mammootty to play a romantic hero next". The Times of India. 17 April 2015.
  3. Akhila Menon. "Mammootty's White: First Week Box Office Collections". Filmibeat.com. Retrieved 9 August 2016.
"https://ml.wikipedia.org/w/index.php?title=വൈറ്റ്&oldid=3308424" എന്ന താളിൽനിന്ന് ശേഖരിച്ചത്