ദി കിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി കിംഗ്
സംവിധാനം ഷാജി കൈലാസ്
നിർമ്മാണം എം. അലി
രചന രൺജി പണിക്കർ
അഭിനേതാക്കൾ മമ്മൂട്ടി
മുരളി
ഗണേഷ് കുമാർ
വിജയരാഘവൻ
ദേവൻ
വാണി വിശ്വനാഥ്
സംഗീതം രാജാമണി
ഛായാഗ്രഹണം രവി കെ. ചന്ദ്രൻ
ദിനേശ് ബാബു
ചിത്രസംയോജനം എൽ. ഭൂമിനാഥൻ
സ്റ്റുഡിയോ മാക് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി 1995 നവംബർ 11
രാജ്യം ഇന്ത്യ
ഭാഷ മലയാളം

മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. അലി നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം നിർവ്വഹിച്ച് 1995-ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ദി കിംഗ്. മമ്മൂട്ടിയായിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രഞ്ജി പണിക്കർ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി ആണ്.

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ദി കിംഗ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ദി_കിംഗ്&oldid=2461312" എന്ന താളിൽനിന്നു ശേഖരിച്ചത്