ഇനിയെങ്കിലും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Iniyengilum
സംവിധാനം IV Sasi
നിർമ്മാണം NG John
രചന T. Damodaran
തിരക്കഥ T. Damodaran
അഭിനേതാക്കൾ Mammootty
Mohanlal
Ratheesh
Lalu Alex
Ranipadmini
സംഗീതം Shyam
ഛായാഗ്രഹണം Jayanan Vincent
ചിത്രസംയോജനം K Narayanan
സ്റ്റുഡിയോ Geo Movies
വിതരണം Geo Movies
റിലീസിങ് തീയതി
  • 20 ഓഗസ്റ്റ് 1983 (1983-08-20)
രാജ്യം India
ഭാഷ Malayalam

ജിയോ മൂവീസിന്റെ ബാനറിൽ എൻ.ജി. ജോൺ നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഇനിയെങ്കിലും. ടി. ദാമോദരനാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. ഈ ചിത്രം 1983ൽ പ്രദർശനത്തിനെത്തി.

രതീഷ്, ലാലു അലക്സ്, മോഹൻലാൽ, മമ്മൂട്ടി, ബാലൻ കെ. നായർ, കുഞ്ഞാണ്ടി, സി.ഐ. പോൾ,ടി.ജി. രവി, റാണി പദ്മിനി, സീമ, കോട്ടയം ശാന്ത, ക്യാപ്റ്റൻ രാജു, രവീന്ദ്രൻ, അടൂർ ഭാസി, ശങ്കരാടി, ശ്രീനിവാസൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.[1][2]

അവലംബം[തിരുത്തുക]

  1. ഇനിയെങ്കിലും (1982) malayalasangeetham.info
  2. ഇനിയെങ്കിലും (1982) www.malayalachalachithram.com

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


  1. Mammootty First Film in Lead role
"https://ml.wikipedia.org/w/index.php?title=ഇനിയെങ്കിലും&oldid=2329697" എന്ന താളിൽനിന്നു ശേഖരിച്ചത്