ഒരു സന്ദേശം കൂടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു സന്ദേശം കൂടി
സംവിധാനംകൊച്ചിൻ ഹനീഫ
നിർമ്മാണംആർ എസ് ശ്രീനിവാസൻ
രചനകൊച്ചിൻ ഹനീഫ
തിരക്കഥകൊച്ചിൻ ഹനീഫ
സംഭാഷണംകൊച്ചിൻ ഹനീഫ
അഭിനേതാക്കൾപ്രേം നസീർ
മമ്മുട്ടി
രോഹിണി
കൊച്ചിൻ ഹനീഫ
സംഗീതംശ്യാം
ഗാനരചനആർ.കെ. ദാമോദരൻ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോശ്രീ സായി പ്രൊഡക്ഷൻസ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 9 മേയ് 1985 (1985-05-09)
രാജ്യംഇന്ത്യ
ഭാഷമലയാളം

കൊച്ചിൻ ഹനീഫ കഥ,തിരക്കഥ സംഭാഷണം എന്നിവ രചിച്ച് സ്വയം സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്'ഒരു സന്ദേശം കൂടി[1]. ആർ എസ് ശ്രീനിവാസൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ,മമ്മുട്ടി,രോഹിണി,കൊച്ചിൻ ഹനീഫ തുടങ്ങിയവർ പ്രധാനവേഷമിട്ടു. ഈ ചിത്രത്തിൽ ആർ.കെ. ദാമോദരൻ എഴുതിയ വരികൾക്ക് ശ്യാം ഈണം നൽകിയ ഗാനങ്ങളാണുള്ളത്.[2][3][4][5]


താരനിര [6][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ പ്രേം നസീർ
2 മമ്മൂട്ടി വിജയൻ
3 നെടുമുടി വേണു പ്രസാദ്
4 ശങ്കർ ഗോപി
5 രോഹിണി രമ
6 രാഗിണി ശാരി
7 ജോസ് ഉണ്ണി
8 ബഹദൂർ രാജശേഖരൻ നായർ
9 ഉണ്ണിമേരി രജനി
10 കമലാ കാമേഷ് ലക്ഷ്മിയമ്മ
11 പറവൂർ ഭരതൻ വീട്ടുടമസ്ഥൻ
12 ജഗതി ശ്രീകുമാർ രാജു
13 കുഞ്ചൻ കഠാര കുഞ്ചുണ്ണി
14 കൊച്ചിൻ ഹനീഫ ചന്ദ്രൻ

പാട്ടരങ്ങ്[7][തിരുത്തുക]

ഗാനങ്ങൾ :ആർ.കെ. ദാമോദരൻ
ഈണം : ശ്യാം

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ഫിറ്റല്ല അമ്മച്ചിയാണേ കെ ജെ യേശുദാസ്
2 മാറ്റം ഒരു സന്ദേശം കെ ജെ യേശുദാസ് കോറസ്‌
3 ഒരായിരം പി. ജയചന്ദ്രൻ എസ്. ജാനകി
4 പാടും വാനമ്പാടികൾ [[കെ എസ്‌ ചിത്ര]]

അവലംബം[തിരുത്തുക]

  1. "ഒരു സന്ദേശം കൂടി (1985)". www.m3db.com. ശേഖരിച്ചത് 2018-09-18.
  2. "ഒരു സന്ദേശം കൂടി (1985)". entertainment.oneindia.in. മൂലതാളിൽ നിന്നും 2014-07-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-09-12.
  3. "ഒരു സന്ദേശം കൂടി (1985)". www.malayalachalachithram.com. ശേഖരിച്ചത് 2018-09-12.
  4. "ഒരു സന്ദേശം കൂടി (1985)". malayalasangeetham.info. ശേഖരിച്ചത് 2018-09-12.
  5. "ഒരു സന്ദേശം കൂടി (1985)". spicyonion.com. ശേഖരിച്ചത് 2018-09-12.
  6. "= ഒരു സന്ദേശം കൂടി (1985)". www.m3db.com. ശേഖരിച്ചത് 2018-09-18. Cite has empty unknown parameter: |1= (help)
  7. "ഒരു സന്ദേശം കൂടി (1985)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-09-04. Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒരു_സന്ദേശം_കൂടി&oldid=3802465" എന്ന താളിൽനിന്ന് ശേഖരിച്ചത്