ചിരിക്കുടുക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chirikkudukka
സംവിധാനംA. B. Raj
നിർമ്മാണംBaby
രചനDada Mirasi
M. R. Joseph (dialogues)
തിരക്കഥM. R. Joseph
അഭിനേതാക്കൾPrem Nazir
Vidhubala
Bahadoor
Jose Prakash
Sudheer
സംഗീതംShankar Ganesh
ഛായാഗ്രഹണംT. N. Krishnankutty Nair
ചിത്രസംയോജനംK. Sankunni
സ്റ്റുഡിയോSwapna Films
വിതരണംSwapna Films
റിലീസിങ് തീയതി
  • 30 ഏപ്രിൽ 1976 (1976-04-30)
രാജ്യംIndia
ഭാഷMalayalam

എ ബി രാജ് സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചിരിക്കുടുക്ക . പ്രേം നസീർ, കെ പി എ സി ലളിത, തിക്കുറിശ്ശി സുകുമാരൻ നായർ, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ശങ്കർ ഗണേശാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത്.[1][2][3] തമിഴ് സിനിമയായ സബാഷ് മീനയുടെ റീമേക്കാണ് ഈ ചിത്രം

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Chirikkudukka". www.malayalachalachithram.com. Retrieved 2014-10-04.
  2. "Chirikkudukka". malayalasangeetham.info. Retrieved 2014-10-04.
  3. "Chirikkudukka". spicyonion.com. Retrieved 2014-10-04.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചിരിക്കുടുക്ക&oldid=3986741" എന്ന താളിൽനിന്ന് ശേഖരിച്ചത്