Jump to content

കാട്ടുമൈന (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുമൈന
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംപി. സുബ്രഹ്മണ്യം
കഥനീല
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾപ്രേം നസീർ
ജോസ് പ്രകാശ്
മുതുകുളം രാഘവൻ പിള്ള
ആനന്ദൻ
ശശികുമാർ
മുട്ടത്തറ സോമൻ
ശാന്തി
ഷീല
സംഗീതംബ്രദർ ലക്ഷ്മണൻ
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി31/08/1963
രാജ്യംഇന്ത്യ
ഭാഷമലയാളം

നീലാ പ്രൊഡക്ഷൻസിനു വേണ്ടി പി. സുബ്രഹ്മണ്യം നിർമിച്ച വീരസാഹസ മലയാളചലച്ചിത്രമാണ് കാട്ടുമൈന. ഈ ചിത്രത്തിന്റെ കഥ നീലായുടേയും തിരക്കഥയും സംഭാഷ്ണവും നാഗവള്ളി ആർ.എസ്. കുറുപ്പിന്റേതുമാണ്. മുരളി രചിച്ച 9 പാട്ടുകളുടെ സംഗീതസംവിധാനം ബ്രദർ ലക്ഷ്മണൻ നിർവഹിച്ചു. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രംഗസംവിധാനം എ.വി. കൊച്ചാപ്പുവും ഛായാഗ്രഹണം എൻ.എസ്. മണിയും നൃത്തസംവിധാനം തങ്കപ്പനും ചിത്രസംയോജനം എൻ. ഗൊപാലകൃഷ്ണനും നിർവഹിച്ചു. മെരിലാൻഡിൽ വച്ച് ചിത്രീകരണം പൂർത്തിയാക്കിയ കാട്ടുമൈന 1963 ഓഗസ്റ്റ് 31-ന് പ്രദർശം തുടങ്ങി. ഈ ചിത്രത്തിന്റെ വിതരണാവകാശം എ കുമാരസ്വമി റിലീസിനാണ്.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാട്ടുമൈന_(ചലച്ചിത്രം)&oldid=3802866" എന്ന താളിൽനിന്ന് ശേഖരിച്ചത്