ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേവി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ദേവി (വിവക്ഷകൾ) എന്ന താൾ കാണുക. ദേവി (വിവക്ഷകൾ)

സ്ത്രീരൂപത്തിലുള്ള ദേവതാസങ്കല്പത്തെ കുറിക്കുന്ന സംസ്കൃതപദമാണ് ദേവി.(ദേവനാഗരി: देवी; ഇംഗ്ലീഷ്:Devi)[1] ഹിന്ദുമതത്തിലെ ശാക്തേയ ആരാധനാഭാവത്തിലെ ശക്തിയെക്കുറിക്കാനും ദേവി എന്ന പദം ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. ദേവീ സങ്കല്പത്തെ തന്നെ മഹാദേവി, ദുർഗ്ഗ, സരസ്വതി, ലക്ഷ്മി, പാർവ്വതി, കാളി എന്നീ ഭാവങ്ങിളിൽ വിഭിന്നമായി ആരാധിക്കാറുണ്ട്.

അവലംബം[തിരുത്തുക]

  1. [1]Devi, The Mother Goddess: An Introduction by Devdutt Pattanaik. ISBN 81-871-1145-3
"https://ml.wikipedia.org/w/index.php?title=ദേവി&oldid=1954465" എന്ന താളിൽനിന്നു ശേഖരിച്ചത്