സ്നാപക യോഹന്നാൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്നാപക യോഹന്നാൻ
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
കഥബൈബിൾ
തിരക്കഥമുട്ടത്തുവർക്കി
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി സുകുമാരൻ നായർ
ജോസ് പ്രകാശ്
വിജയലക്ഷ്മി
ശാന്തി
അടൂർ പങ്കജം
കാഞ്ചന
കൊട്ടാരക്കര ശ്രീധരൻ നായർ
മിസ്സ് കുമാരി
പങ്കജവല്ലി
സംഗീതംബ്രദർ ലക്ഷ്മണൻ
ഗാനരചനതിരുനയിനാർ കുറിച്ചി
വയലാർ രാമവർമ
ഛായാഗ്രഹണംഎൻ. ഗോപാലകൃഷ്ണൻ
ചിത്രസംയോജനംഎൻ.എസ് മണി
വിതരണംഎ. കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി31/03/1963
രാജ്യംഇന്ത്യ
ഭാഷമലയാളം

1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്നാപക യോഹന്നാൻ.[1] യേശുദേവന്റെ ജനനം മുതൽ കുരിശുമരണം വരെയുള്ള സംഭവങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ കഥയാണ് സ്നാപക യോഹന്നാന്റേത്. മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമ്മാണം പൂർത്തിയാക്കിയ ഈ ചിത്രം നീല പ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യമാണ് അവതരിപ്പിച്ചത്. 1963 മാർച്ച് 31-ന് ഈ ചിത്രം പ്രദർശനം തുടങ്ങി.

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറശില്പികൾ[തിരുത്തുക]

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]