ജനനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A woman giving birth on a birth chair, circa 1515
Wiktionary-logo-ml.svg
പ്രസവം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അമ്മയുടെ ഗർഭത്തിൽ നിന്ന് കുഞ്ഞ് പുറത്തുവരുന്ന പ്രക്രിയയാണ് ജനനം അഥവാ പ്രസവം. സസ്തനികളുടെ ഗർഭകാലം കുഞ്ഞ് പുറത്തുവരുന്നതോടെ അവസാനിക്കുന്നു. ജീവികളുടെ അല്ലാതെ, മറ്റു പല വിഷയങ്ങളിലും ജനനം സാധാരണമാണു്. ഉദാഹരണത്തിനു്, നക്ഷത്രങ്ങളുടെ ജനനം, സംഘടനകളുടെ ജനനം, മതങ്ങളുടെ ജനനം തുടങ്ങിയവ.

"https://ml.wikipedia.org/w/index.php?title=ജനനം&oldid=1988734" എന്ന താളിൽനിന്നു ശേഖരിച്ചത്