മിസ്റ്റർ മൈക്കൽ
ദൃശ്യരൂപം
മിസ്റ്റർ മൈക്കിൾ | |
---|---|
സംവിധാനം | ജെ.വില്യംസ് |
നിർമ്മാണം | ജെ.വില്യംസ് |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ സറീന വഹാബ് ജോസ് ശ്രീലത |
സംഗീതം | ചക്രവർത്തി |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | ജെ.വില്യംസ് |
ചിത്രസംയോജനം | വി.പി കൃഷ്ണൻ |
ബാനർ | ജെ.ഡബ്ലിയു ഇന്റർനാഷണൽ |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജെ.ഡബ്ലിയു ഇന്റർനാഷണലിന്റെ ബാനറിൽ 1980-ൽ എസ്.എൽ. പുരം സദാനന്ദൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് ജെ. വില്യംസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് മിസ്റ്റർ മൈക്കിൾ [1].ജെ.വില്യംസ് നിർമ്മിച്ച ഈ ചിത്രത്തിൽ. പ്രേംനസീർ, ജോസ്, ശ്രീലത നമ്പൂതിരി, സറീന വഹാബ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[2] ബിച്ചു തിരുമല ഗാനങ്ങളെഴുതിയ.ഈ ചിത്രത്തിൽ സംഗീതസംവിധായകൻ ചക്രവർത്തിയായിരുന്നു .[3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | |
2 | സുകുമാരൻ | |
3 | സറീന വഹാബ് | |
4 | ശ്രീലത നമ്പൂതിരി | |
5 | ജോസ് | |
6 | കുതിരവട്ടം പപ്പു | |
7 | സീമ | |
8 | തൊടുപുഴ വാസന്തി | |
9 | ബാലൻ കെ നായർ | |
10 | സത്താർ | |
11 | കൊച്ചിൻ ഹനീഫ | |
12 | കടുവാക്കുളം ആന്റണി | |
13 | സിലോൺ മനോഹർ | |
14 | രാജശേഖരൻ |
ഗാനങ്ങൾ :ബിച്ചു തിരുമല
ഈണം :ചക്രവർത്തി
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | നാരീമണീ നാടോടീ | പി. ജയചന്ദ്രൻ, അമ്പിളി | |
2 | സംഗീതമരതകഹാരം | എസ്. ജാനകി, | |
3 | വാസന്ത മന്ദാനിലൻ | കെ ജെ യേശുദാസ്,എസ്. ജാനകി | |
4 | വീണുടഞ്ഞ വീണയിൽ | കെ ജെ യേശുദാസ്, | |
5 | വിരിഞ്ഞ മലരിതളിൽ | അമ്പിളി |
അവലംബം
[തിരുത്തുക]- ↑ "മിസ്റ്റർ മൈക്കിൾ(1980)". spicyonion.com. Archived from the original on 2014-10-16. Retrieved 2019-03-02.
- ↑ "മിസ്റ്റർ മൈക്കിൾ(1980)". www.malayalachalachithram.com. Retrieved 2019-03-02.
- ↑ "മിസ്റ്റർ മൈക്കിൾ(1980)". malayalasangeetham.info. Retrieved 20119-03-02.
{{cite web}}
: Check date values in:|accessdate=
(help) - ↑ "മിസ്റ്റർ മൈക്കിൾ(1980)". www.m3db.com. Retrieved 2019-03-02.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "മിസ്റ്റർ മൈക്കിൾ(1980)". www.imdb.com. Retrieved 2019-03-02.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "മിസ്റ്റർ മൈക്കിൾ(1980)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 2 മാർച്ച് 2019.