ഉള്ളടക്കത്തിലേക്ക് പോവുക

ലേഡീസ് ഹോസ്റ്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേഡീസ് ഹോസ്റ്റൽ
ചലച്ചിത്രപോസ്റ്റർ
സംവിധാനംഹരിഹരൻ
കഥഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
നിർമ്മാണംഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
ബഹദൂർ
ജയഭാരതി
സുജാത
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംഎം.എസ്. ബാബുരാജ്
വിതരണംവിമലാ റിലീസ്
റിലീസ് തീയതി
29/06/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

രേഖ സിനി ആർട്ടിന്റെ ബാനറിൽ ഡോ. ബാലകൃഷ്ണൻ നിർമിച്ച മലയാളചലച്ചിത്രമാണ് ലേഡീസ് ഹോസ്റ്റൽ. ഹരിഹരന്റെ പ്രഥമ സംരംഭമാണ് ലേഡീസ് ഹോസ്റ്റൽ. വിമലാ റിലീസ് വിതണം ചെയ്ത ഈ ചിത്രം 1973 ജൂൺ 29-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം - ഹരിഹരൻ
  • നിർമ്മാണം - ഡോ ബാലകൃഷ്ണൻ
  • ബാനർ - രേഖ സിനി ആർട്സ്
  • കഥ, സംഭാഷണം - ഡോ ബാലകൃഷ്ണൻ
  • ഗാനരചന - ശ്രീകുമാരൻ തമ്പി, ഡോ ബാലകൃഷ്ണൻ
  • സംഗീതം - എം.എസ്‌. ബാബുരാജ്‌
  • ഛായാഗ്രഹണം - ടി എൻ കൃഷ്ണൻകുട്ടി നായർ
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • വിതരണം - വിമല ഫിലിംസ്[3]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംഗാനരചനആലാപനം
1ജീവിതേശ്വരിക്കേകുവാനൊരുശ്രീകുമാരൻ തമ്പികെ ജെ യേശുദാസ്
2മുത്തുച്ചിപ്പി തുറന്നുശ്രീകുമാരൻ തമ്പികെ ജെ യേശുദാസ്, പി സുശീല
3പ്രിയതമേ നീശ്രീകുമാരൻ തമ്പിരവീന്ദ്രൻ, പി വേണു
4ചിത്രവർണ്ണക്കൊടികളുയർത്തിശ്രീകുമാരൻ തമ്പിഎൽ ആർ ഈശ്വരി
5മാനസവീണയിൽ മദനൻഡോ. ബാലകൃഷ്ണൻകെ ജെ യേശുദാസ്
6കാട്ടരുവി ചിലങ്ക കെട്ടിശ്രീകുമാരൻ തമ്പിഎസ് ജാനകി[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലേഡീസ്_ഹോസ്റ്റൽ&oldid=4574023" എന്ന താളിൽനിന്ന് ശേഖരിച്ചത്