തരൂ ഒരു ജന്മം കൂടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തരൂ ഒരു ജന്മം കൂടി
സംവിധാനംഎൻ. ശങ്കരൻ നായർ
നിർമ്മാണംഎ പൊന്നപ്പൻ
അഭിനേതാക്കൾപ്രേം നസീർ
ലാലു അലക്സ്
ടി.ആർ. ഓമന
ശങ്കരാടി
സംഗീതംജി. ദേവരാജൻ
ഗാനരചനമങ്കൊമ്പ്
ഛായാഗ്രഹണംയു രാജഗോപാൽ
ചിത്രസംയോജനംഎം. എസ് മണി
സ്റ്റുഡിയോഗ്ലൊബ്ബ് മൂവീസ് (ദീപ്തി ഫിലിംസ്)
വിതരണംവിതരണക്കാരെ കിട്ടിയില്ല. അതുകൊണ്ട് റിലീസ് ആയില്ല
റിലീസിങ് തീയതി
  • 1978 (1978)
രാജ്യംഇന്ത്യ
ഭാഷമലയാളം

1978ൽ എ പൊന്നപ്പൻ നിർമ്മിച്ച് എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ്തരൂ ഒരു ജന്മം കൂടി.[1] പ്രേം നസീർ,ലാലു അലക്സ്,ടി.ആർ. ഓമന,ശങ്കരാടി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു.മങ്കൊമ്പ് എഴുതിയ വരികൾക്ക് ജി. ദേവരാജൻ,ഈണം പകർന്നു.[2][3][4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ലാലു അലക്സ്
3 ദൽജിത് കൌർ
4 ടി.ആർ. ഓമന
5 കെ. പി. എ. സി. അസീസ്
6 ശങ്കരാടി
7 ഹേമ ചൌധരി
8 നെല്ലിക്കോട് ഭാസ്കരൻ
9 കുഞ്ചൻ

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :മങ്കൊമ്പ്
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 രാക്കിളികൾ പാടി പി. മാധുരി

അവലംബം[തിരുത്തുക]

  1. "തരൂ ഒരു ജന്മം കൂടി(1978)". www.m3db.com. ശേഖരിച്ചത് 2018-08-18.
  2. "തരൂ ഒരു ജന്മം കൂടി(1978)". www.malayalachalachithram.com. ശേഖരിച്ചത് 2018-08-22.
  3. "തരൂ ഒരു ജന്മം കൂടി(1978)". en.msidb.org. ശേഖരിച്ചത് 2018-08-22.
  4. "തരൂ ഒരു ജന്മം കൂടി(1978)". spicyonion.com. ശേഖരിച്ചത് 2018-08-22.
  5. "തരൂ ഒരു ജന്മം കൂടി(1978)". malayalachalachithram. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "തരൂ ഒരു ജന്മം കൂടി(1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തരൂ_ഒരു_ജന്മം_കൂടി&oldid=3392619" എന്ന താളിൽനിന്ന് ശേഖരിച്ചത്