ഉള്ളടക്കത്തിലേക്ക് പോവുക

കെ.പി.എ.സി. അസീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ. പി. എ. സി. അസീസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അസീസ്
ജനനം(1934-11-27)27 നവംബർ 1934
മരണം16 ജൂലൈ 2003(2003-07-16) (68 വയസ്സ്)
തൊഴിൽ(s)ചലച്ചിത്ര അഭിനേതാവ്
ഡെപ്യൂട്ടി സൂപ്രണ്ടന്റ് (ഡി.വൈ.എസ്.പി.)
സജീവ കാലം1970–2000
ജീവിതപങ്കാളിസൈന ബീവി
കുട്ടികൾനസീമ, എ.എം. രാജ (രാജ അസീസ്), നസീറ
Parent(s)കാസിം പിള്ള, നബീസ

മലയാള ചലച്ചിത്രരംഗത്ത് സഹനടന്മാരിൽ ഒരാളായിരുന്നു കെ.പി.എ.സി. അസീസ് എന്ന പേരിൽ അറിയപ്പെടുന്ന അസീസ്. 1947-ൽ കണിയാപുരത്തിനടുത്തുള്ള കറക്കോട്ട് കാസിം പിള്ളയുടേയും നബീസയുടേയും മകനായി ജനിച്ചു. കന്യാകുളങ്ങര ഹൈസ്കൂൾ, നെടുമങ്ങാട് ഹൈസ്കൂൾ, യുണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. കേരളാ പോലീസ് വകുപ്പിലെ ഡി.വൈ.എസ്.പി. ആയിരുന്നു. 1973-ൽ പുറത്തു വന്ന നീലക്കണ്ണുകൾ ആയിരുന്നു ആദ്യചിത്രം.[1] ഇദ്ദേഹം കെ.പി.എ.സി.യിൽ (കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്) അംഗമായിരുന്നു.

2003 ജൂലൈ 16നു അന്തരിച്ചു

കുടുംബം:- ഭാര്യ: സൈനാബീബി, മക്കൾ: നദീറ, എം എം രാജ, നസീറ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-25. Retrieved 2017-06-13.

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
സിനിമകഥാപാത്രംസംവിധാനംവർഷം
എഫ്. ഐ. ആർ.ഡി വൈ എസ് പി ജോൺ വർഗീസ്ഷാജി കൈലാസ്1999
വാഴുന്നോർറബേക്കയുടെ അച്ഛൻജോഷി1999
സ്വസ്ഥം ഗൃഹഭരണംഅലി അക്ബർ1999
പത്രംകെ കെ നമ്പ്യാർജോഷി1999
സ്റ്റാലിൻ ശിവദാസ്ടി എസ് സുരേഷ് ബാബു1999
ദി ട്രൂത്ത്സി കെ സി നമ്പ്യാർഷാജി കൈലാസ്1998
ആഘോഷംടി എസ് സജി1998
ഭൂപതിപോലീസ് ഇൻസ്പെക്ടർജോഷി1997
ലേലംകുന്നേൽ മാത്തച്ചൻജോഷി1997
ഇന്ദ്രപ്രസ്ഥംഹരിദാസ്1996
ദി കിംഗ്‌കണ്ടംകുഴി തങ്കച്ചൻഷാജി കൈലാസ്1995
ശ്രാദ്ധംവി രാജകൃഷ്ണൻ1994
ധ്രുവംജോഷി1993
ഏകലവ്യൻഐജി ദേവദാസൻഷാജി കൈലാസ്1993
വിധേയൻഅടൂർ ഗോപാലകൃഷ്ണൻ1993
ജനംമാധവൻ നായർവിജി തമ്പി1993
ആചാര്യൻആസാദിന്റെ അച്ഛൻഅശോകൻ1993
ധ്രുവംജോഷി1993
കൗരവർകണ്ണൻ നായർജോഷി1992[1]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. http://www.m3db.com/artists/20756
"https://ml.wikipedia.org/w/index.php?title=കെ.പി.എ.സി._അസീസ്&oldid=4578897" എന്ന താളിൽനിന്ന് ശേഖരിച്ചത്