ഉള്ളടക്കത്തിലേക്ക് പോവുക

ടാക്സികാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാക്സികാർ
സംവിധാനംപി. വേണു
കഥഉമ രാധാകൃഷ്ണൻ
തിരക്കഥശ്രീകുമാരൻ തമ്പി
നിർമ്മാണംവേണു
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ബഹദൂർ
വിജയശ്രീ
സാധന
ചിത്രസംയോജനംകല്യാണസുന്ദരം
സംഗീതംആർ.കെ. ശേഖർ
നിർമ്മാണ
കമ്പനി
പ്രകാശ്
വിതരണംവിമലാ റിലീസ്
റിലീസ് തീയതി
14/04/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അനുപമ ഫിലിംസിനു വേണ്ടി വേണുഗോപാല മേനോൻ നിർമിച്ച് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ടാക്സികാർ. വിമല റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1972 ഏപ്രിൽ 14-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.പ്രേം നസീർ,അടൂർ ഭാസി,ബഹദൂർ,വിജയശ്രീ, സാധന എന്നിവർ പ്രധാന പാത്രങ്ങളായിരുന്നു. ആർ.കെ. ശേഖർ സംഗീതമൊരുക്കുന്നു[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • ബാനർ - അനുപമ മൂവീസ്
  • വിതരണം - വിമലാ ഫിലിംസ്
  • കഥ - ഉമാ രാധാകൃഷ്ണൻ
  • തിരക്കഥ, സംഭാഷണം - പി. വേണു
  • സംവിധാനം - പി വേണു
  • നിർമ്മാണം - പി വേണു
  • ഛായാഗ്രഹണം - പി.ബി. മണി
  • ചിത്രസംയോജനം - കല്യാണസുന്ദരം
  • കലാസംവിധാനം - കെ ബാലൻ
  • നിശ്ചലഛായാഗ്രഹണം - ത്രീസ്റ്റാർസ്
  • ഗനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - ആർ കെ ശേഖർ[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനംരചന
1കല്പനകൾ തൻസുധാ വർമ്മ, സദാനന്ദൻശ്രീകുമാരൻ തമ്പി
2പ്രാസാദചന്ദ്രികപി ജയചന്ദ്രൻശ്രീകുമാരൻ തമ്പി
3സങ്കല്പവൃന്ദാവനത്തിൽ പൂക്കുംകെ ജെ യേശുദാസ്ശ്രീകുമാരൻ തമ്പി
4സ്വപ്നത്തിൽ വന്നവൾ ഞാൻമാധുരിശ്രീകുമാരൻ തമ്പി
5താമരപ്പൂ നാണിച്ചുകെ പി ബ്രഹ്മാനന്ദൻശ്രീകുമാരൻ തമ്പി[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടാക്സികാർ&oldid=4579539" എന്ന താളിൽനിന്ന് ശേഖരിച്ചത്