ആദ്യത്തെ അനുരാഗം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആദ്യത്തെ അനുരാഗം (ചലച്ചിത്രം)
സംവിധാനംവി.എസ്. നായർ
നിർമ്മാണംഎം.എ. ഷെരിഫ്
രചനവി.എസ്. നായർ
തിരക്കഥവി.എസ്. നായർ
അഭിനേതാക്കൾപ്രേം നസീർ, എം.ജി. സോമൻ, അടൂർ ഭാസി, അംബിക, സുകുമാരി
സംഗീതംരവീന്ദ്രൻ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംറെമ്മീസ് മൂവീസ്
റിലീസിങ് തീയതി
  • 8 ജൂലൈ 1983 (1983-07-08)
രാജ്യംഇന്ത്യ India
ഭാഷമലയാളം

റെമ്മീസ് മൂവീസിന്റെ ബാനറിൽ എം.എ. ഷെരിഫ് നിർമിച്ച മലയാളചലച്ചിത്രമാണ് ആദ്യത്തെ അനുരാഗം (English: Aadyathe Anuraagam). 1983-ൽ വി.എസ്. നായരാണ് ഈ സിനിമ സംവിധാനം ചെയ്തത്[1].

അണിയറപ്രവർത്തകർ[തിരുത്തുക]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആദ്യത്തെ അനുരാഗം (1983)". .മലയാള ചലച്ചിത്രം.കോം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണാൻ[തിരുത്തുക]

ആദ്യത്തെ അനുരാഗം 1983