പുലിവാല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുലിവാല്
സംവിധാനംജെ. ശശികുമാർ
നിർമ്മാണംവി എം ചാണ്ടി
രചനവീരൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ശ്രീലത
ആലുംമൂടൻ
സംഗീതംഎം.കെ. അർജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംവി. പി. കൃഷ്ണൻ
സ്റ്റുഡിയോഎം എസ് പ്രൊഡക്ഷൻസ്
വിതരണംജോളി റിലീസ്
റിലീസിങ് തീയതി
  • 25 ജൂലൈ 1975 (1975-07-25)
രാജ്യംഇന്ത്യ
ഭാഷമലയാളം

വീരന്റെ കഥ ,എസ്.എൽ. പുരം സദാനന്ദൻ തിരക്കഥ, സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുലിവാല്. [1] . പ്രേം നസീർ, ജയഭാരതി, ജോസ് പ്രകാശ്, ശ്രീലത എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു [2][3][4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ജയഭാരതി
3 ജോസ് പ്രകാശ്
4 ശ്രീലത
5 എം.ജി. സോമൻ
6 മഞ്ജുഭാർഗവി
7 മുതുകുളം രാഘവൻപിള്ള
8 മീന
9 ഫിലോമിന
10 കുതിരവട്ടം പപ്പു
11 എൻ. ഗോവിന്ദൻകുട്ടി
12 ആലുംമൂടൻ
13 മണവാളൻ ജോസഫ്
14 വീരൻ

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എം.കെ. അർജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കാളി മലങ്കാളീ സി.ഒ. ആന്റോ
2 ലജ്ജാവതി കെ ജെ യേശുദാസ് വാണി ജയറാം
3 ഒരു സ്വപ്നത്തിൽ പി. മാധുരി
4 പാതിരാനക്ഷത്രം കെ ജെ യേശുദാസ്
5 വസന്തമിന്നൊരു കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "പുലിവാല്(1975)". www.m3db.com. ശേഖരിച്ചത് 2018-08-04.
  2. "പുലിവാല്(1975)". www.malayalachalachithram.com. ശേഖരിച്ചത് 2018-08-04.
  3. "പുലിവാല്(1975)". malayalasangeetham.info. ശേഖരിച്ചത് 2018-08-04.
  4. "പുലിവാല്(1975)". spicyonion.com. ശേഖരിച്ചത് 2018-08-04.
  5. "പുലിവാല്(1975)". malayalachalachithram. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "പുലിവാല്(1975)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുലിവാല്&oldid=2859221" എന്ന താളിൽനിന്ന് ശേഖരിച്ചത്