ആദ്യത്തെ കഥ
ദൃശ്യരൂപം
ആദ്യത്തെ കഥ | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | കെ.എസ്.ആർ. മൂർത്തി |
രചന | പി. കേശവദേവ് |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | പ്രേം നസീർ ശങ്കരാടി ആലുംമൂടൻ ജയഭാരതി കവിയൂർ പൊന്നമ്മ |
സംഗീതം | എം.കെ. അർജുനൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 29/09/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ചിത്രാഞ്ജലിയുടെ ബാനറിൽ കെ.എസ്.ആർ. മൂർത്തി നിർമ്മിച്ച മലയാളചലച്ചിത്രമാണ് ആദ്യത്തെ കഥ. സെട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചലച്ചിത്രം 1972 സെപ്റ്റംബർ 29-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- വിജയശ്രീ
- ജയഭാരതി
- കവിയൂർ പൊന്നമ്മ
- ശങ്കരാടി
- ശ്രീലത നമ്പൂതിരി
- ശ്രീമൂലനഗരം വിജയൻ
- അടൂർ പങ്കജം
- ആലുംമൂടൻ
- ജമീല മാലിക്
- ജനാർദ്ദനൻ
- ജയ ഗോപാലൻ
- ഖദീജ
- മാസ്റ്റർ വിജയകുമാർ
- എൻ. ഗോവിന്ദൻകുട്ടി
- സരസമ്മ
- സുജാത[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - കെ.എസ്. സേതുമാധവൻ
- നിർമ്മാണം - കെ.എസ്.ആർ. മൂർത്തി
- ബാനർ - ചിത്രാഞ്ജലി
- കഥ - പി. കേശവദേവ്
- തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
- ഗാനരചന - വയലാർ
- സംഗീതം - എം.കെ. അർജുനൻ
- ഛാഗ്രഹണം - മസ്താൻ
- ചിത്രസംയോജനം - ടി.ആർ. ശ്രീനിവാസലു
- ഡിസൈൻ - എസ്.എ നായർ
- വിതരണം - സെൻട്രൽ പിക്ചേർസ്[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - വയലാർ രാമവർമ
- സംഗീതം - എം.കെ. അർജുനൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ഭാമിനീ ഭാമിനീ | കെ ജെ യേശുദാസ് |
2 | ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം | ലതാ രാജു |
3 | ഹരേ കൃഷ്ണാ | പി സുശീല |
4 | ഓട്ടുവളയെടുക്കാൻ ഞാൻ മറന്നു | പി സുശീല |
5 | ശുക്രാചാര്യരുടെ സുരഭീവനത്തിൽ | പി സുശീല[3] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ആദ്യത്തെ കഥ
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ആദ്യത്തെ കഥ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ആദ്യത്തെ കഥ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് ആദ്യത്തെ കഥ