ഉള്ളടക്കത്തിലേക്ക് പോവുക

കനകച്ചിലങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കനകച്ചിലങ്ക
സംവിധാനംഎം. കൃഷ്ണൻ നായർ
കഥസുന്ദർലാൽ നഹാത
തിരക്കഥതോപ്പിൽ ഭാസി
നിർമ്മാണംസുന്ദർലാൽ നഹാത
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
അടൂർ ഭാസി
ഷീല
പത്മിനി
പങ്കജവല്ലി
ചിത്രസംയോജനംപ്രകാശം
സംഗീതംഎം.എസ്. ബാബുരാജ്
വിതരണംജിയോ പിക്ചേഴ്സ്
റിലീസ് തീയതി
11/11/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കനകച്ചിലങ്ക. സുന്ദർലാൽ നഹാത നിർമിച്ച ഈ ചിത്രം അശോക്‌കുമാറും മുംതാസും പ്രധാന വേഷത്തിൽ അഭിനയിച്ച ഹിന്ദി ചിത്രമായ കിസ്മത്തിന്റെ മലയാളത്തിലുള്ള ആവിഷ്കാരമാണ്. ജിയോ പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1966 നവംബർ 11-ന് പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറശില്പികൾ

[തിരുത്തുക]
  • സംവിധാനം -- എം. കൃഷണൻ നായർ
  • നിർമ്മാണം -- സുന്ദർലാൽ നഹാത്ത
  • സംഗീതം -- എം.എസ്. ബാബുരാജ്
  • ഗാനരചന -- വയലാർ
  • കഥ—സുന്ദർലാൽ നഹാത്ത
  • തിരക്കഥ, സംഭാഷണം -- തോപ്പിൽ ഭാസി
  • ചിത്രസംയോജനം -- പ്രകാശം
  • കലാസംവിധാന -- കെ. ബാലൻ
  • ക്യാമറ—സി.ജെ. മോഹൻ

ഗാനങ്ങൾ

[തിരുത്തുക]
ഗാനംഗാനരചനസംഗീതംആലാപനം
മനസ്വിനീ മനസ്വിനീവയലാർ രാമവർമ്മഎം എസ് ബാബുരാജ്കെ.ജെ. യേശുദാസ്
കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരുവയലാർ രാമവർമ്മഎം എസ് ബാബുരാജ്പി. സുശീല
സഖി നിന്നെവയലാർ രാമവർമ്മഎം എസ് ബാബുരാജ്യേശുദാസ്, എസ്. ജാനകി, എൽ ആർ ഈശ്വരി
ആയിരം ചിറകുള്ള സ്വപ്നങ്ങളേവയലാർ രാമവർമ്മഎം എസ് ബാബുരാജ്പി. സുശീല
പോളീഷ് പോളിഷ്വയലാർ രാമവർമ്മഎം എസ് ബാബുരാജ്കെ.എൽ. രാഘവൻ
അമരാവതിയിൽവയലാർ രാമവർമ്മഎം എസ് ബാബുരാജ്എൽ.ആർ. ഈശ്വരി
പൊന്മലയോരത്ത്വയലാർ രാമവർമ്മഎം എസ് ബാബുരാജ്പി. സുശീല

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കനകച്ചിലങ്ക&oldid=4577925" എന്ന താളിൽനിന്ന് ശേഖരിച്ചത്