സംഘർഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംഘർഷം
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംRenji Mathew
രചനGopi
എസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ബാലൻ കെ. നായർ
സുകുമാരൻ
രതീഷ്
റാണിപത്മിനി
സംഗീതംശങ്കർ ഗണേഷ്
ഛായാഗ്രഹണംChandrabanu
സ്റ്റുഡിയോCentury Films
വിതരണംCentury Films
റിലീസിങ് തീയതി
  • 31 ജൂലൈ 1981 (1981-07-31)
രാജ്യംIndia
ഭാഷMalayalam

1981 ലെ പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത് രഞ്ജി മാത്യു നിർമ്മിച്ചഇന്ത്യൻ മലയാള ചിത്രമാണ് സംഘർഷം. പ്രേം നസീർ, ബാലൻ കെ. നായർ, സുകുമാരൻ, രതീഷ്, റാണിപത്മിനി എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ബിച്ചുതിരുമലയുടെ വരികൾക്ക് ശങ്കർ ഗണേഷ് സംഗീതമൊരുക്കി . [1] [2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ രാജശേഖരൻ
2 ശ്രീവിദ്യ പ്രിയ
3 ബാലൻ കെ. നായർ പാഷ / വിക്രമൻ
4 സുകുമാരൻ ജഗദീഷ്
5 രതീഷ് മോഹൻ
6 സീമ ശകുന്തള
7 സ്വപ്ന സന്ധ്യ
8 ജഗതി ശ്രീകുമാർ ഉണ്ണികൃഷ്ണൻ
9 സി ഐ പോൾ
10 ബോബ് ക്രിസ്റ്റോ
11 കുഞ്ചൻ ശിശുപാലൻ
12 റാണി പത്മിനി ലേഖ
13 കോമില്ല വിർക്ക്പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ :ബിച്ചു തിരുമല
ഈണം : ശങ്കർ ഗണേഷ്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അറബിപ്പൊന്നല്ലിത്തേനേ മലേഷ്യ വാസുദേവൻ
2 കണ്ടു കണ്ടറിഞ്ഞു പി ജയചന്ദ്രൻഎസ് ജാനകി
3 നൂറു നൂറു ചുഴലികൾ കെ ജെ യേശുദാസ്
4 തൂമഞ്ഞിൽ മുങ്ങിപ്പൊങ്ങി കെ ജെ യേശുദാസ് വാണി ജയറാം

പരാമർശങ്ങൾ[തിരുത്തുക]

  1. "സംഘർഷം (1981)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-17.
  2. "സംഘർഷം (1981)". malayalasangeetham.info. ശേഖരിച്ചത് 2014-10-17.
  3. "സംഘർഷം (1981)". spicyonion.com. ശേഖരിച്ചത് 2014-10-17.
  4. "സംഘർഷം (1981)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സംഘർഷം (1981)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2019-10-28.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സംഘർഷം&oldid=3463126" എന്ന താളിൽനിന്ന് ശേഖരിച്ചത്