വിശപ്പിന്റെ വിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിശപ്പിന്റെ വിളി
സംവിധാനം മോഹൻ റാവു
നിർമ്മാണം കുഞ്ചാക്കോ
കെ.വി. കോശി
രചന മുതുകുളം രാഘവൻ പിള്ള
അഭിനേതാക്കൾ പ്രേംനസീർ
തിക്കുറിശ്ശി
കുമാരി തങ്കം
പങ്കജവല്ലി
നാണുക്കുട്ടൻ
മാത്തപ്പൻ
എസ്.പി. പിള്ള
ബേബി ഗിരിജ
സംഗീതം പി.എസ്. ദിവാകർ
ഛായാഗ്രഹണം ഇ.ആർ. കൂപ്പർ
ചിത്രസംയോജനം എസ്. വില്ല്യംസ്
സ്റ്റുഡിയോ കെ. & കെ. കമ്പയിൻസ്
റിലീസിങ് തീയതി 1952, ഓഗസ്റ്റ് 22
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

പ്രേംനസീർ നായകനായി അഭിനയിച്ച രണ്ടാമത് ചലച്ചിത്രമാണ് വിശപ്പിന്റെ വിളി. കുഞ്ചാക്കോയും കെ.വി കോശിയും ചേർന്നു നിർമ്മിച്ച ഈ ചിത്രം 1952-ലാണ് പ്രദർശനത്തിനെത്തിയത്. തിക്കുറിശ്ശി, കുമാരി തങ്കം, പങ്കജവല്ലി, നാണുക്കുട്ടൻ, മാത്തപ്പൻ, എസ്.പി. പിള്ള, ബേബി ഗിരിജ, ജെ. ശശികുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്[1].

ഗാനം[തിരുത്തുക]

ചിത്രത്തിലെ അഭയദേവ് രചിച്ച ഗാനങ്ങൾക്ക് പി.എസ്. ദിവാകർ സംഗീതം നൽകിയിരിക്കുന്നു. എ.എം. രാജ, ജിക്കി, ജോസ് പ്രകാശ്, കവിയൂർ രേവമ്മ, മോത്തി, പി. ലീല എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിശപ്പിന്റെ_വിളി&oldid=2330907" എന്ന താളിൽനിന്നു ശേഖരിച്ചത്