യാഗാശ്വം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാഗാശ്വം
സംവിധാനംഹരിഹരൻ
നിർമ്മാണംഹൈമവതി പ്രൊഡക്ഷൻസ്
രചനഹരിഹരൻ
തിരക്കഥഹരിഹരൻ
സംഭാഷണംഹരിഹരൻ
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ജോസ് പ്രകാശ്
ശങ്കരാടി
സംഗീതംഎം. എസ്‌. ബാബുരാജ്‌
ഗാനരചനയൂസഫലി,മങ്കൊമ്പ്
ഛായാഗ്രഹണംടി.എൻ കൃഷ്ണൻ കുട്ടി
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോഹൈമവതി മൂവി മേക്കേഴ്സ്
വിതരണംഎയ്ഞ്ചൽ ഫിലിംസ്
റിലീസിങ് തീയതി
  • 21 ഡിസംബർ 1978 (1978-12-21)
രാജ്യംഇന്ത്യ
ഭാഷമലയാളം

1978ൽ ഹരിഹരൻ കഥ, തിരക്കഥ സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്ത്പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്യാഗാശ്വം. [1] . ഈ ചിത്രത്തിൽ പ്രേം നസീർ,വിധുബാല, അടൂർ ഭാസി,ജോസ് പ്രകാശ്,ശങ്കരാടി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. യൂസഫലി, മങ്കൊമ്പ് എന്നിവരുടെ വരികൾക്ക് ജി. ദേവരാജൻ,എം. എസ്‌. ബാബുരാജ്‌ എന്നിവർ ഈണം പകർന്നു.[2][3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 വിധുബാല
3 അടൂർ ഭാസി
4 കെ.പി. ഉമ്മർ
5 കെ.ആർ. വിജയ
6 പറവൂർ ഭരതൻ
7 ശങ്കരാടി
8 ജോസ് പ്രകാശ്
9 സത്താർ
10 ജനാർദ്ദനൻ

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :യൂസഫലി,മങ്കൊമ്പ്
ഈണം : എം. എസ്‌. ബാബുരാജ്‌

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 കൃഷ്ണപ്രിയദലം വാണി ജയറാം മങ്കൊമ്പ്
2 മണിച്ചിലങ്കേ തുയിലുണരൂ പി സുശീല യൂസഫലി
3 തൃക്കാക്കരെ തീർത്ഥക്കരെ പി സുശീല മങ്കൊമ്പ്
4 വെളിച്ചം കെ ജെ യേശുദാസ് മങ്കൊമ്പ്

മണിച്ചിലങ്കേ തുയിലുണരൂ എന്ന ഗാനം ജി ദേവരാജന്റെ സംഗീതമാണെന്നും കാണുന്നുണ്ട്.[7]

അവലംബം[തിരുത്തുക]

  1. "യാഗാശ്വം(1978)". www.m3db.com. ശേഖരിച്ചത് 2018-08-18.
  2. "യാഗാശ്വം(1978)". www.malayalachalachithram.com. ശേഖരിച്ചത് 2018-08-22.
  3. "യാഗാശ്വം(1978)". malayalasangeetham.info. ശേഖരിച്ചത് 2018-08-22.
  4. "യാഗാശ്വം(1978)". spicyonion.com. ശേഖരിച്ചത് 2018-08-22.
  5. "യാഗാശ്വം(1978)". malayalachalachithram. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "യാഗാശ്വം(1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  7. https://www.malayalachalachithram.com/movie.php?i=820

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യാഗാശ്വം_(ചലച്ചിത്രം)&oldid=3929592" എന്ന താളിൽനിന്ന് ശേഖരിച്ചത്