ഭാര്യമാർ സൂക്ഷിക്കുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാര്യമാർ സൂക്ഷിക്കുക
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംടി.ഇ. വാസുദേവൻ
രചനവി. ദേവൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ഷീല
അടൂർ ഭാസി
കെ.പി. ഉമ്മർ
ടി.ആർ. ഓമന
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
സ്റ്റുഡിയോഅരുണാചലം
വിതരണംഅസോസിയേറ്റഡ് പിക്ചേഴ്സ്
റിലീസിങ് തീയതി19/12/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജയമാരുതി പ്രൊഡക്ഷസിനു വേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് ഭാര്യമാർ സൂക്ഷിക്കുക. അസോസിയേറ്റഡ് പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1968 ഡിസംബർ 19-ന് കേരളത്തിൽ പ്രദർശിപ്പിച്ചു.[1][2]

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

 • ബാനർ:- ജയമാരുതി പ്രൊഡക്ഷൻസ്
 • വിതരണം:- അസോസിയേറ്റഡ് ഫിലിംസ്
 • കഥ:- വി ദേവൻ
 • തിരക്കഥ, സംഭാഷണം:- എസ് എൽ പുരം സദാനന്ദൻ
 • സംവിധാനം:- കെ എസ് സേതുമാധവൻ
 • നിർമ്മാണം:- ടി ഇ വാസുദേവൻ
 • ഛായാഗ്രഹണം:- മെല്ലി ഇറാനി
 • ചിത്രസംയോജനം:- ടി ആർ ശ്രീനിവാസലു
 • ഗാനരചന:- ശ്രീകുമാരൻ തമ്പി
 • സംഗീതം:- വി ദക്ഷിണാമൂർത്തി
 • കലാസംവിധാനം:- ആർ ബി എസ് മണി
 • നൃത്തസംവിധാനം:- ഇ മാധവൻ.[1][2]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 ആകാശം ഭൂമിയെ വിളിക്കുന്നു കെ ജെ യേശുദാസ്
2 മരുഭൂമിയിൽ മലർ വിരിയുകയോ പി ജയചന്ദ്രൻ
3 മാപ്പുതരൂ മാപ്പുതരൂ പി ലീല
4 ചന്ദ്രികയിൽ അലിയുന്നു എ എം രാജ
5 വൈക്കത്തഷ്ടമി നാളിൽ കെ ജെ യേശുദാസ്, എസ് ജാനകി
6 ചന്ദ്രികയിൽ അലിയുന്നു കെ ജെ യേശുദാസ്, പി ലീല.[1][2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാര്യമാർ_സൂക്ഷിക്കുക&oldid=3938465" എന്ന താളിൽനിന്ന് ശേഖരിച്ചത്