ആരണ്യകാണ്ഡം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആരണ്യകാണ്ഡം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംആർ.എസ്. പ്രഭു
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേംനസീർ, ശ്രീവിദ്യ, സുകുമാരി, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, ശങ്കരാടി, ശ്രീലത നമ്പൂതിരി, കുഞ്ചൻ
സംഗീതംഎ.റ്റി. ഉമ്മർ
ഛായാഗ്രഹണംസി.ജെ. മോഹൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംശ്രീ രാജേഷ് ഫിലിംസ്
റിലീസിങ് തീയതി
  • 23 ജനുവരി 1975 (1975-01-23)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആരണ്യകാണ്ഡം.[1] നിർമ്മാണം ആർ.എസ്. പ്രഭു. പ്രേം നസീർ, ശ്രീവിദ്യ, സുകുമാരി, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. എ. ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു.[2][3]

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Aaranyakaandam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-03.
  2. "Aaranyakaandam". malayalasangeetham.info. മൂലതാളിൽ നിന്നും 6 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-03.
  3. "Aaranyakaandam". spicyonion.com. ശേഖരിച്ചത് 2014-10-03.