ഉള്ളടക്കത്തിലേക്ക് പോവുക

മറുനാട്ടിൽ ഒരു മലയാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറുനാട്ടിൽ ഒരു മലയാളി
സംവിധാനംഎ.ബി. രാജ്
കഥഎസ്.എൽ. പുരം
തിരക്കഥഎസ്.എൽ. പുരം
നിർമ്മാണംടി.ഇ. വാസുദേവൻ
അഭിനേതാക്കൾപ്രേം നസീർ
ആലുംമൂടൻ
അടൂർ ഭാസി
വിജയശ്രീ
ഫിലോമിന
ചിത്രസംയോജനംബി.എസ്. മണി
സംഗീതംവി. ദക്ഷിണാമൂർത്തി
റിലീസ് തീയതി
24/09/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജയമാരുതിയുടെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് മറുനാട്ടിൽ ഒരു മലയാളി. ഈ ചിത്രം 1971 സെപ്റ്റംബർ 24-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

[2]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1മനസ്സിലുണരൂ ഉഷസന്ധ്യയായ്കെ ജെ യേശുദാസ്, എസ് ജാനകി
2സ്വർഗ്ഗവാതിലേകാദശി വന്നുപി ലീല
3കാളീ ഭദ്രകാളീപി ജയചന്ദ്രൻ, പി ലീല
4ഗോവർദ്ധനഗിരിഎസ് ജാനകി
5അശോകപൂർണ്ണിമ വിടരും വാനംകെ ജെ യേശുദാസ്.[3]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മറുനാട്ടിൽ_ഒരു_മലയാളി&oldid=4572956" എന്ന താളിൽനിന്ന് ശേഖരിച്ചത്