മിസ്റ്റർ കേരള
ദൃശ്യരൂപം
മിസ്റ്റർ കേരള | |
---|---|
സംവിധാനം | ജി. വിശ്വനാഥ് |
നിർമ്മാണം | മുഹമ്മദ് യൂസഫ് |
രചന | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | പ്രേം നസീർ ഷീല ടി.എസ്. മുത്തയ്യ ജി.കെ. പിള്ള ടി.ആർ. ഓമന |
സംഗീതം | വിജയ, കൃഷ്ണമൂർത്തി |
ഗാനരചന | പി. ഭാസ്കരൻ |
വിതരണം | ജിയോപിക്ചേഴ്സ് |
റിലീസിങ് തീയതി | 14/03/1969 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രാർത്ഥനാ ഫിലിംസിന്റെ ബാനറിൽ മുഹമ്മദ് യൂസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് മിസ്റ്റർ കേരള. ജിയോപിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1969 മാർച്ച് 14-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- ഷീല
- ടി.എസ്. മുത്തയ്യ
- ജി.കെ. പിള്ള
- കെ.പി. ഉമ്മർ
- വിജയലളിത
- സി.ആർ. ലക്ഷ്മി
- ടി.ആർ. ഓമന
- ലത
- അടൂർ ഭാസി
- സദൻ
- പറവൂർ ഭരതൻ
- പഞ്ചാബി
- രാധ
- കൃഷ്ണൻ
- ജൂനിയർ പത്മിനി.[1]
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം - മുഹമ്മദ് യൂസഫ്
- സംവിധാനം - ജി. വിശ്വനാഥ്
- സംഗിതം - വിജയാ, കൃഷ്ണമൂർത്തി
- ഗാനരചന - പി ഭാസ്കരൻ
- ബാനർ - പ്രാർത്ഥനാ പിക്ചേഴ്സ്
- വിതരണം - ജിയോപിക്ചേഴ്സ്
- കഥ, സംഭാഷണം - തോപ്പിൽ ഭാസി
- ചായാഗ്രഹണം - തോമസ്.[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - വിജയാ, കൃഷ്ണമൂർത്തി
- ഗാനരചന - പി. ഭാസ്കരൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | എവിടെയോ ലക്ഷ്യം എവിടെയാണു യാത്ര | കെ ജെ യേശുദാസ് |
2 | ഒന്നു വന്നേ വന്നേ പൊന്നാരക്കിളിയല്ലെ | സി ഒ ആന്റോ, എൽ ആർ ഈശ്വരി |
3 | കണ്ടില്ലേ കണ്ടില്ലേ സമ്മാനം | പി സുശീല |
4 | ചുണ്ടിൽ പുഷ്പതാലം | കെ ജെ യേശുദാസ്, പി സുശീല |
5 | ഹൃദയമുരളിയിൽ പ്രണയത്തിൻ ഗീതം | കെ ജെ യേശുദാസ്, പി സുശീല |
6 | കണ്ണുവിളിയ്ക്കുന്നു കയ്യു തടുക്കുന്നു | പി സുശീല[2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് മിസ്റ്റർ കേരള
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് മിസ്റ്റർ കേരള