അഭിമാനം
ദൃശ്യരൂപം
| അഭിമാനം | |
|---|---|
| സംവിധാനം | ജെ. ശശികുമാർ |
| കഥ | ശ്രീകുമാരൻ തമ്പി |
| തിരക്കഥ | ശ്രീകുമാരൻ തമ്പി |
| നിർമ്മാണം | ആർ.എസ്. പ്രഭു |
| അഭിനേതാക്കൾ | പ്രേം നസീർ ശാരദ സുകുമാരി അടൂർ ഭാസി |
| ഛായാഗ്രഹണം | സി.ജെ.മോഹൻ |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | എ.ടി. ഉമ്മർ |
| വിതരണം | ജോളി ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഭിമാനം . ആർ.എസ്. പ്രഭു, പ്രേം നസീർ, ശാരദ, സുകുമാരി, കവിയൂർ പൊന്നമ്മ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[1]ശ്രീകുമാരൻ തമ്പി,ഭരണിക്കാവ് ശിവകുമാർ എന്നിവർ എഴുതിയ വരികൾക്ക് എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു. [2][3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേംനസീർ | |
| 2 | ശാരദ | |
| 3 | സുകുമാരി | |
| 4 | കവിയൂർ പൊന്നമ്മ | |
| 5 | അടൂർ ഭാസി | |
| 6 | തിക്കുറിശ്ശി സുകുമാരൻ നായർ | |
| 7 | മണവാളൻ ജോസഫ് | |
| 8 | ശങ്കരാടി | |
| 9 | ശോഭ | |
| 10 | ശ്രീലത നമ്പൂതിരി | |
| 11 | എം ജി സോമൻ | |
| 12 | എസ്. പി. പിള്ള | |
| 13 | പറവൂർ ഭരതൻ | |
| 14 | മണവാളൻ ജോസഫ് | |
| 15 | മല്ലിക സുകുമാരൻ | |
| 16 | മീന | |
| 17 | പാലാ തങ്കം | |
| 18 | കെടാമംഗലം അലി | |
| 19 | സി എ ബാലൻ |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഭരണിക്കാവ് ശിവകുമാർ
ഈണം :എ.ടി. ഉമ്മർ
| നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
| 1 | "ചിലങ്ക കെട്ടിയാൽ " | പി സുശീല | ശ്രീകുമാരൻ തമ്പി | |
| 2 | "ഈ നീലത്താരകമിഴികൾ" | കെ ജെ യേശുദാസ് | ശ്രീകുമാരൻ തമ്പി | |
| 3 | "കൺമണിയേ ഉറങ്ങു" | പി ജയചന്ദ്രൻ ,പി മാധുരി | ശ്രീകുമാരൻ തമ്പി | |
| 4 | "മദന പരവശ" | പി മാധുരി | ശ്രീകുമാരൻ തമ്പി | |
| 5 | "പൊട്ടിക്കരഞ്ഞു കൊണ്ടോമനേ" | കെ ജെ യേശുദാസ് | ശ്രീകുമാരൻ തമ്പി | |
| 6 | "തപസ്സു ചെയ്യും" | കെ ജെ യേശുദാസ് | ശ്രീകുമാരൻ തമ്പി | |
| 7 | "ശ്രീതിലകം തിരുനെറ്റി" | പി സുശീല | ഭരണിക്കാവ് ശിവകുമാർ |
അവലംബം
[തിരുത്തുക]- ↑ "ആധിപത്യം (1983)". www.malayalachalachithram.com. Retrieved 2019-07-28.
- ↑ "അഭിമാനം (1975)". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2019-07-28.
- ↑ "അഭിമാനം (1975)". Archived from the original on 2014-10-20. Retrieved 2021-09-21.
- ↑ "അഭിമാനം (1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 21 സെപ്റ്റംബർ 2021.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "അഭിമാനം (1975)". മലയാളസംഗീതം ഇൻഫൊ. Archived from the original on 6 ഒക്ടോബർ 2014. Retrieved 21 സെപ്റ്റംബർ 2021.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ശാരദ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എ.ടി. ഉമ്മർ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തമ്പി- ഉമ്മർ ഗാനങ്ങൾ
- ശ്രീകുമാരൻ തമ്പി കഥ,തിരക്കഥ, സംഭാഷണം എഴുതിയ ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- പ്രേം നസീർ-ശാരദ ജോഡി
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ